Skip to main content

يَوْمَىِٕذٍ يَّصْدُرُ النَّاسُ اَشْتَاتًا ەۙ لِّيُرَوْا اَعْمَالَهُمْۗ  ( الزلزلة: ٦ )

yawma-idhin
يَوْمَئِذٍ
That Day
അന്നു
yaṣduru
يَصْدُرُ
will proceed
പുറപ്പെട്ടു (രംഗത്ത്)വരും, പുറപ്പെട്ടു പോകും
l-nāsu
ٱلنَّاسُ
the mankind
മനുഷ്യര്‍
ashtātan
أَشْتَاتًا
(in) scattered groups
ഭിന്ന സംഘങ്ങളായി, പല കൂട്ടമായി
liyuraw
لِّيُرَوْا۟
to be shown
അവര്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാന്‍ വേണ്ടി
aʿmālahum
أَعْمَٰلَهُمْ
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍

Yawma iziy yas durun naasu ash tatal liyuraw a'maalahum (Az-Zalzalah 99:6)

English Sahih:

That Day, the people will depart separated [into categories] to be shown [the result of] their deeds. (Az-Zalzalah [99] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍. (അസ്സല്‍സല [99] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.