Skip to main content

فَذٰلِكُمُ اللّٰهُ رَبُّكُمُ الْحَقُّۚ فَمَاذَا بَعْدَ الْحَقِّ اِلَّا الضَّلٰلُ ۖفَاَنّٰى تُصْرَفُوْنَ   ( يونس: ٣٢ )

fadhālikumu
فَذَٰلِكُمُ
For that
എന്നാല്‍ (എന്നിരിക്കെ) അതാണ്‌, അവനത്രെ
l-lahu rabbukumu
ٱللَّهُ رَبُّكُمُ
(is) Allah your Lord
നിങ്ങളുടെ റബ്ബായ അല്ലാഹു
l-ḥaqu
ٱلْحَقُّۖ
the true
യഥാര്‍ത്ഥമായ
famādhā
فَمَاذَا
So what (can be)
എന്നിരിക്കെ (എനി) എന്തൊന്നാണ്‌
baʿda l-ḥaqi
بَعْدَ ٱلْحَقِّ
after the truth
യഥാര്‍ത്ഥത്തിന്‌ ശേഷം (പുറമെ)
illā l-ḍalālu
إِلَّا ٱلضَّلَٰلُۖ
except the error?
ദുര്‍മാര്‍ഗം (വഴിപിഴവ്‌) അല്ലാതെ
fa-annā
فَأَنَّىٰ
So how
അപ്പോള്‍ എങ്ങിനെയാണ്‌
tuṣ'rafūna
تُصْرَفُونَ
(are) you turned away
നിങ്ങള്‍ തിരിച്ചുവിടപ്പെടുന്നത്‌

Fazaalikumul laahu Rabbukumul haqq; famaazaa ba'dal haqqi illad dalaalu fa annnaa tusrafoon (al-Yūnus 10:32)

English Sahih:

For that is Allah, your Lord, the Truth. And what can be beyond truth except error? So how are you averted? (Yunus [10] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനാണ് നിങ്ങളുടെ യഥാര്‍ഥ സംരക്ഷകനായ അല്ലാഹു. അതിനാല്‍ യഥാര്‍ഥത്തിനപ്പുറം ദുര്‍മാര്‍ഗമല്ലാതെ മറ്റെന്താണുള്ളത്? എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്? (യൂനുസ് [10] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്‌? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്‌?