اِنَّآ اَعْطَيْنٰكَ الْكَوْثَرَۗ ( الكوثر: ١ )
innā aʿṭaynāka
إِنَّآ أَعْطَيْنَٰكَ
നിശ്ചയമായും നാം നിനക്ക് നല്‍കി, തന്നു
l-kawthara
ٱلْكَوْثَرَ
ധാരാളമായത്, വളരെ നന്മ, കൗഥര്‍
നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَانْحَرْۗ ( الكوثر: ٢ )
faṣalli
فَصَلِّ
ആകയാല്‍ നീ നമസ്കരിക്കുക
lirabbika
لِرَبِّكَ
നിന്റെ റബ്ബിനു
wa-in'ḥar
وَٱنْحَرْ
അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക
അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്‌കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.
اِنَّ شَانِئَكَ هُوَ الْاَبْتَرُ ࣖ ( الكوثر: ٣ )
inna shāni-aka
إِنَّ شَانِئَكَ
നിശ്ചയമായും നിന്നോടു ഈര്‍ഷ്യത (പക - വിദ്വേഷം) കാണിക്കുന്നവന്‍
huwa
هُوَ
അവന്‍ തന്നെ
l-abtaru
ٱلْأَبْتَرُ
(വാലു) അറ്റവന്‍, മുറിഞ്ഞുപോയവന്‍ (ഭാവി നഷ്ടപ്പെട്ടവന്‍)
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.
القرآن الكريم: | الكوثر |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Kausar |
സൂറത്തുല്‍: | 108 |
ആയത്ത് എണ്ണം: | 3 |
ആകെ വാക്കുകൾ: | 10 |
ആകെ പ്രതീകങ്ങൾ: | 42 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 15 |
ആരംഭിക്കുന്നത്: | 6204 |