Skip to main content

قَالُوْا رَبُّنَا يَعْلَمُ اِنَّآ اِلَيْكُمْ لَمُرْسَلُوْنَ   ( يس: ١٦ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
rabbunā yaʿlamu
رَبُّنَا يَعْلَمُ
"Our Lord knows
ഞങ്ങളുടെ റബ്ബ് അറിയും, റബ്ബിന്നറിയാം
innā
إِنَّآ
that we
നിശ്ചയമായും ഞങ്ങള്‍
ilaykum
إِلَيْكُمْ
to you
നിങ്ങളിലേക്ക്
lamur'salūna
لَمُرْسَلُونَ
(are) surely Messengers
അയക്കപ്പെട്ടവര്‍തന്നെ എന്നു

Qaaloo Rabbunaa ya'lamu innaaa ilaikum lamursaloon (Yāʾ Sīn 36:16)

English Sahih:

They said, "Our Lord knows that we are messengers to you, (Ya-Sin [36] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്മാരാണെന്ന്. (യാസീന്‍ [36] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്‌.