Skip to main content

فَذَكِّرْ فَمَآ اَنْتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَّلَا مَجْنُوْنٍۗ   ( الطور: ٢٩ )

fadhakkir
فَذَكِّرْ
Therefore remind
ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക
famā anta
فَمَآ أَنتَ
for not you
എന്നാല്‍ നീ അല്ല
biniʿ'mati rabbika
بِنِعْمَتِ رَبِّكَ
(are) by (the) grace (of) your Lord
നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ടു
bikāhinin
بِكَاهِنٍ
a soothsayer
പ്രശ്നക്കാരന്‍
walā majnūnin
وَلَا مَجْنُونٍ
and not a madman
ഭ്രാന്തനുമല്ല

Fazakkir famaaa anta bini'mati rabbika bikaahininw wa laa majnoon (aṭ-Ṭūr 52:29)

English Sahih:

So remind, [O Muhammad], for you are not, by the favor of your Lord, a soothsayer or a madman. (At-Tur [52] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നീ ഉദ്‌ബോധനം തുടര്‍ന്നുകൊണ്ടിരിക്കുക. നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല. (അത്ത്വൂര്‍ [52] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല.