كَتَبَ اللّٰهُ لَاَغْلِبَنَّ اَنَا۠ وَرُسُلِيْۗ اِنَّ اللّٰهَ قَوِيٌّ عَزِيْزٌ ( المجادلة: ٢١ )
kataba l-lahu
كَتَبَ ٱللَّهُ
അല്ലാഹു എഴുതി (രേഖപ്പെടുത്തി) വെച്ചിരിക്കുന്നു
la-aghlibanna
لَأَغْلِبَنَّ
നിശ്ചയമായും ഞാന്‍ ജയിക്കും
warusulī
وَرُسُلِىٓۚ
എന്റെ റസൂലുകളും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qawiyyun
قَوِىٌّ
ശക്തനാണ്, ഊക്കനാണ്
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്
ഉറപ്പായും താനും തന്റെ ദൂതന്മാരും തന്നെയാണ് വിജയം വരിക്കുകയെന്ന് അല്ലാഹു വിധി എഴുതിക്കഴിഞ്ഞിരിക്കുന്നു. അല്ലാഹു സര്‍വശക്തനും അജയ്യനുമാണ്; തീര്‍ച്ച.
തഫ്സീര്‍لَا تَجِدُ قَوْمًا يُّؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ يُوَاۤدُّوْنَ مَنْ حَاۤدَّ اللّٰهَ وَرَسُوْلَهٗ وَلَوْ كَانُوْٓا اٰبَاۤءَهُمْ اَوْ اَبْنَاۤءَهُمْ اَوْ اِخْوَانَهُمْ اَوْ عَشِيْرَتَهُمْۗ اُولٰۤىِٕكَ كَتَبَ فِيْ قُلُوْبِهِمُ الْاِيْمَانَ وَاَيَّدَهُمْ بِرُوْحٍ مِّنْهُ ۗوَيُدْخِلُهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ رَضِيَ اللّٰهُ عَنْهُمْ وَرَضُوْا عَنْهُۗ اُولٰۤىِٕكَ حِزْبُ اللّٰهِ ۗ اَلَآ اِنَّ حِزْبَ اللّٰهِ هُمُ الْمُفْلِحُوْنَ ࣖ ( المجادلة: ٢٢ )
lā tajidu
لَّا تَجِدُ
നീ കണ്ടെത്തുകയില്ല
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്ന
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യനാളിലും
yuwāddūna
يُوَآدُّونَ
അവര്‍ സ്നേഹബന്ധം (താല്‍പര്യം) പുലര്‍ത്തുന്ന (കാണിക്കുന്ന) തായി
man ḥādda
مَنْ حَآدَّ
മല്‍സരം കാണിക്കുന്നവരുമായി
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനോടും അവന്റെ റസൂലിനോടും
walaw kānū
وَلَوْ كَانُوٓا۟
അവര്‍ ആയിരുന്നാലും
ābāahum
ءَابَآءَهُمْ
തങ്ങളുടെ പിതാക്കള്‍
aw abnāahum
أَوْ أَبْنَآءَهُمْ
അല്ലെങ്കില്‍ തങ്ങളുടെ പുത്രന്‍മാര്‍
aw ikh'wānahum
أَوْ إِخْوَٰنَهُمْ
അല്ലെങ്കില്‍ തങ്ങളുടെ സഹോദരന്‍മാര്‍
aw ʿashīratahum
أَوْ عَشِيرَتَهُمْۚ
അല്ലെങ്കില്‍ തങ്ങളുടെ ബന്ധു (കുടുംബം)
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
kataba
كَتَبَ
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
fī qulūbihimu
فِى قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
l-īmāna
ٱلْإِيمَٰنَ
സത്യവിശ്വാസം
wa-ayyadahum
وَأَيَّدَهُم
അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു
birūḥin
بِرُوحٍ
ഒരു ആത്മാവ് (ജീവന്‍) കൊണ്ടു
min'hu
مِّنْهُۖ
അവന്റെ പക്കല്‍നിന്നുള്ള
wayud'khiluhum
وَيُدْخِلُهُمْ
അവന്‍ അവരെ പ്രവേശിപ്പിക്കയും ചെയ്യും
jannātin
جَنَّٰتٍ
ചില സ്വര്‍ഗ്ഗങ്ങളില്‍
tajrī min taḥtihā
تَجْرِى مِن تَحْتِهَا
അതിന്റെ അടിയില്‍കൂടി ഒഴുകുന്ന
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍
khālidīna fīhā
خَٰلِدِينَ فِيهَاۚ
അതില്‍ നിത്യവാസികളായ നിലയില്‍
raḍiya l-lahu
رَضِىَ ٱللَّهُ
അല്ലാഹു തൃപ്തി (പൊരുത്ത) പ്പെട്ടിരിക്കുന്നു
ʿanhum
عَنْهُمْ
അവരെപ്പറ്റി
waraḍū
وَرَضُوا۟
അവരും തൃപ്തിപ്പെട്ടു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ḥiz'bu l-lahi
حِزْبُ ٱللَّهِۚ
അല്ലാഹുവിന്റെ കക്ഷിയാണ്
alā
أَلَآ
അല്ലാ (അറിഞ്ഞേക്കുക)
ḥiz'ba l-lahi
حِزْبَ ٱللَّهِ
അല്ലാഹുവിന്റെ കക്ഷി
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.
തഫ്സീര്‍- القرآن الكريم - سورة المجادلة٥٨
Al-Mujadila (Surah 58)