Skip to main content

لِيُحِقَّ الْحَقَّ وَيُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُوْنَۚ   ( الأنفال: ٨ )

liyuḥiqqa
لِيُحِقَّ
That He might justify
യഥാര്‍ത്ഥമാക്കുവാന്‍ (യഥാര്‍ത്ഥമായി പുലര്‍ത്തുവാന്‍ വേണ്ടിയാണു
l-ḥaqa
ٱلْحَقَّ
the truth
യഥാര്‍ത്ഥ (കാര്യ -സത്യ) ത്തെ
wayub'ṭila
وَيُبْطِلَ
and prove false
അയഥാര്‍ത്ഥീകരിക്കുവാനും, വിഫലമാക്കുവാനും
l-bāṭila
ٱلْبَٰطِلَ
the falsehood
നിരര്‍ത്ഥമായതിനെ, അയഥാര്‍ത്ഥ്യം
walaw kariha
وَلَوْ كَرِهَ
even if disliked (it)
വെറുത്താലും (അനിഷ്ടപ്പെട്ടാലും) ശരി
l-muj'rimūna
ٱلْمُجْرِمُونَ
the criminals
കുറ്റവാളികള്‍

Liyuhiqqal haqqa wa tubtilal baatila wa law karihal mujrimoon (al-ʾAnfāl 8:8)

English Sahih:

That He should establish the truth and abolish falsehood, even if the criminals disliked it. (Al-Anfal [8] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ വെറുക്കുന്നുവെങ്കിലും! (അല്‍അന്‍ഫാല്‍ [8] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി.