Skip to main content

اَيَحْسَبُ اَنْ لَّنْ يَّقْدِرَ عَلَيْهِ اَحَدٌ ۘ  ( البلد: ٥ )

ayaḥsabu
أَيَحْسَبُ
Does he think
അവന്‍ കണക്ക് കൂട്ടുന്നു (വിചാരിക്കുന്നു)വോ
an lan yaqdira
أَن لَّن يَقْدِرَ
that not has power
കഴിയുന്നതേ അല്ല എന്ന് ‌
ʿalayhi
عَلَيْهِ
over him
അവന്റെമേല്‍, അവനോട്
aḥadun
أَحَدٌ
anyone?
ഒരാളും (ഒരാള്‍ക്കും)

Ayahsabu al-lai yaqdira 'alaihi ahad (al-Balad 90:5)

English Sahih:

Does he think that never will anyone overcome him? (Al-Balad [90] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്? (അല്‍ബലദ് [90] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?