Skip to main content

قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَّنَا مَا هِيَ ۗ قَالَ اِنَّهٗ يَقُوْلُ اِنَّهَا بَقَرَةٌ لَّا فَارِضٌ وَّلَا بِكْرٌۗ عَوَانٌۢ بَيْنَ ذٰلِكَ ۗ فَافْعَلُوْا مَا تُؤْمَرُوْنَ   ( البقرة: ٦٨ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
ud'ʿu lanā
ٱدْعُ لَنَا
"Pray for us
ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
(to) your Lord
താങ്കളുടെ റബ്ബിനോട്
yubayyin
يُبَيِّن
to make clear
അവന്‍ വിവരിച്ചു തരട്ടെ
lanā
لَّنَا
to us
ഞങ്ങള്‍ക്ക്
mā hiya
مَا هِىَۚ
what it (is)"
അത് എന്താണെന്ന്
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
innahu yaqūlu
إِنَّهُۥ يَقُولُ
"Indeed He says
നിശ്ചയമായും അവന്‍ പറയുന്നു
innahā
إِنَّهَا
"[Indeed] it
നിശ്ചയമായും അത്
baqaratun
بَقَرَةٌ
(is) a cow
ഒരു പശുവാകുന്നു
لَّا
not
വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല
fāriḍun
فَارِضٌ
old
(വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല
walā bik'run
وَلَا بِكْرٌ
and not young
പ്രായം കുറഞ്ഞതും (കന്യകയും) അല്ല
ʿawānun
عَوَانٌۢ
middle aged
മദ്ധ്യതരം, ഇടത്തരം
bayna dhālika
بَيْنَ ذَٰلِكَۖ
between that"
അതിനിടയില്‍
fa-if'ʿalū
فَٱفْعَلُوا۟
so do
എനി നിങ്ങള്‍ ചെയ്യുവിന്‍
mā tu'marūna
مَا تُؤْمَرُونَ
what you are commanded"
നിങ്ങളോട് കൽപിക്കപ്പെടുന്നത്

Qaalud-'u lanaa rabbaka yubaiyil lanaa maa hee; qaala innahoo yaqoolu innahaa baqaratul laa faaridunw wa laa bikrun 'awaanum baina zaalika faf'aloo maa tu'maroon (al-Baq̈arah 2:68)

English Sahih:

They said, "Call upon your Lord to make clear to us what it is." [Moses] said, "[Allah] says, 'It is a cow which is neither old nor virgin, but median between that,' so do what you are commanded." (Al-Baqarah [2] : 68)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''അത് ഏതാണെന്ന് ഞങ്ങള്‍ക്കു വിവരിച്ചുതരാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക.'' മൂസ പറഞ്ഞു: ''അല്ലാഹു അറിയിക്കുന്നു: 'ആ പശു പ്രായം കുറഞ്ഞതോ കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം.' അതിനാല്‍ കല്‍പന പാലിക്കുക.'' (അല്‍ബഖറ [2] : 68)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക.