Skip to main content

اِنْ يَّشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيْدٍۚ   ( فاطر: ١٦ )

in yasha
إِن يَشَأْ
If He wills
അവന്‍ ഉദ്ദേശിക്കുന്നപക്ഷം
yudh'hib'kum
يُذْهِبْكُمْ
He (can) do away with you
നിങ്ങളെ പോക്കിക്കളയും, (നശിപ്പിക്കും)
wayati
وَيَأْتِ
and bring
വരുകയും ചെയ്യും
bikhalqin jadīdin
بِخَلْقٍ جَدِيدٍ
in a creation new
പുതിയൊരു സൃഷ്ടിയുംകൊണ്ടു

Iny yashaa yuzhibkum wa yaati bikhalqin jadeed (Fāṭir 35:16)

English Sahih:

If He wills, He can do away with you and bring forth a new creation. (Fatir [35] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തൂത്തുമാറ്റി പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും. (ഫാത്വിര്‍ [35] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌.