Skip to main content

وَاللّٰهُ اَعْلَمُ بِاَعْدَاۤىِٕكُمْ ۗوَكَفٰى بِاللّٰهِ وَلِيًّا ۙوَّكَفٰى بِاللّٰهِ نَصِيْرًا   ( النساء: ٤٥ )

wal-lahu
وَٱللَّهُ
And Allah
അല്ലാഹു, അല്ലാഹുവാകട്ടെ
aʿlamu
أَعْلَمُ
knows better
ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്
bi-aʿdāikum
بِأَعْدَآئِكُمْۚ
about your enemies
നിങ്ങളുടെ ശത്രുക്കളെപ്പറ്റി
wakafā bil-lahi
وَكَفَىٰ بِٱللَّهِ
and (is) sufficient Allah
അല്ലാഹു (തന്നെ) മതി
waliyyan
وَلِيًّا
(as) a Protector
ബന്ധുവായി, മിത്രമായി, കാര്യകര്‍ത്താവായി
wakafā bil-lahi
وَكَفَىٰ بِٱللَّهِ
and sufficient (is) Allah
അല്ലാഹു (തന്നെ) മതി
naṣīran
نَصِيرًا
(as) a Helper
സഹായകനായി

Wallaahu a'lamu bi a'daaa'i-kum; wa kafaa billaahi waliyyanw wa kafaa billaahi naseera (an-Nisāʾ 4:45)

English Sahih:

And Allah is most knowing of your enemies; and sufficient is Allah as an ally, and sufficient is Allah as a helper. (An-Nisa [4] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളുടെ എതിരാളികളെപ്പറ്റി നന്നായറിയുന്നവന്‍ അല്ലാഹുവാണ്. രക്ഷകനായി നിങ്ങള്‍ക്ക് അല്ലാഹു മതി. തുണയായും അല്ലാഹുതന്നെ മതി. (അന്നിസാഅ് [4] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങള്‍ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി