Skip to main content

وَّاِذًا لَّاٰ تَيْنٰهُمْ مِّنْ لَّدُنَّآ اَجْرًا عَظِيْمًاۙ  ( النساء: ٦٧ )

wa-idhan
وَإِذًا
And then
അന്നേരം, അപ്പോള്‍, എന്നാല്‍
laātaynāhum
لَّءَاتَيْنَٰهُم
We would (have) given them
നാമവര്‍ക്ക് കൊടുക്കുകയും ചെയ്യും
min ladunnā
مِّن لَّدُنَّآ
from Ourselves
നമ്മുടെ അടുക്കല്‍ നിന്ന് (നമ്മുടെ വക)
ajran
أَجْرًا
a reward
പ്രതിഫലം
ʿaẓīman
عَظِيمًا
great
വമ്പിച്ച, മഹത്തായ

Wa izal la aatainaahum mil ladunnaaa ajran 'azeemaa (an-Nisāʾ 4:67)

English Sahih:

And then We would have given them from Us a great reward. (An-Nisa [4] : 67)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതോടൊപ്പം നാമവര്‍ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള അതിമഹത്തായ പ്രതിഫലം നല്‍കുമായിരുന്നു. (അന്നിസാഅ് [4] : 67)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവര്‍ക്ക് നമ്മുടെ പക്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്‍കുകയും,