Skip to main content

هٰذَا يَوْمُ الْفَصْلِ جَمَعْنٰكُمْ وَالْاَوَّلِيْنَ   ( المرسلات: ٣٨ )

hādhā
هَٰذَا
This
ഇതു, ഇതത്രെ
yawmu l-faṣli
يَوْمُ ٱلْفَصْلِۖ
(is the) Day (of) Judgment;
തീരുമാനത്തിന്‍റെ ദിവസം
jamaʿnākum
جَمَعْنَٰكُمْ
We have gathered you
നാം നിങ്ങളെ ഒരുമിച്ച് കൂട്ടിയിരിക്കുന്നു
wal-awalīna
وَٱلْأَوَّلِينَ
and the former (people)
ആദ്യത്തവരെയും, പൂര്‍വികന്മാരെയും

Haaza yawmul fasli jama 'naakum wal awwaleen (al-Mursalāt 77:38)

English Sahih:

This is the Day of Judgement; We will have assembled you and the former peoples. (Al-Mursalat [77] : 38)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിധിതീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു. (അല്‍മുര്‍സലാത്ത് [77] : 38)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.