Skip to main content
bismillah

وَالْعَصْرِۙ  ( العصر: ١ )

wal-ʿaṣri
وَٱلْعَصْرِ
കാലം തന്നെയാണ

കാലം സാക്ഷി.

തഫ്സീര്‍

اِنَّ الْاِنْسَانَ لَفِيْ خُسْرٍۙ  ( العصر: ٢ )

inna l-insāna
إِنَّ ٱلْإِنسَٰنَ
നിശ്ചയമായും മനുഷ്യന്‍
lafī khus'rin
لَفِى خُسْرٍ
നഷ്ടത്തില്‍ തന്നെ

തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.

തഫ്സീര്‍

اِلَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَتَوَاصَوْا بِالْحَقِّ ەۙ وَتَوَاصَوْا بِالصَّبْرِ ࣖ  ( العصر: ٣ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരുവരൊഴികെ
āmanū
ءَامَنُوا۟
വിശ്വസിച്ച
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
watawāṣaw
وَتَوَاصَوْا۟
അന്യോന്യം വസ്വിയ്യത്തും ചെയ്ത
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥത്തെ (സത്യത്തെ - ന്യായത്തെ - കടമയെ - വേണ്ടതിനെ)പ്പറ്റി
watawāṣaw
وَتَوَاصَوْا۟
അന്യോന്യം വസ്വിയ്യത്തും ചെയ്ത
bil-ṣabri
بِٱلصَّبْرِ
ക്ഷമ (സഹനം) കൊണ്ട്

സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍അസ്വ് ര്‍
القرآن الكريم:العصر
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-'Asr
സൂറത്തുല്‍:103
ആയത്ത് എണ്ണം:3
ആകെ വാക്കുകൾ:14
ആകെ പ്രതീകങ്ങൾ:68
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:13
ആരംഭിക്കുന്നത്:6176