Skip to main content
bismillah

قُلْ اَعُوْذُ بِرَبِّ النَّاسِۙ  ( الناس: ١ )

qul
قُلْ
പറയുക
aʿūdhu
أَعُوذُ
ഞാന്‍ ശരണം (രക്ഷ-അഭയം) തേടുന്നു
birabbi l-nāsi
بِرَبِّ ٱلنَّاسِ
മനുഷ്യരുടെ രക്ഷിതാവിനോടു

പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.

തഫ്സീര്‍

مَلِكِ النَّاسِۙ  ( الناس: ٢ )

maliki l-nāsi
مَلِكِ ٱلنَّاسِ
മനുഷ്യരുടെ രാജാവായ

ജനങ്ങളുടെ രാജാവിനോട്.

തഫ്സീര്‍

اِلٰهِ النَّاسِۙ  ( الناس: ٣ )

ilāhi l-nāsi
إِلَٰهِ ٱلنَّاسِ
മനുഷ്യരുടെ ഇലാഹായ (ആരാധ്യനായ)

ജനങ്ങളുടെ ആരാധ്യനോട്.

തഫ്സീര്‍

مِنْ شَرِّ الْوَسْوَاسِ ەۙ الْخَنَّاسِۖ  ( الناس: ٤ )

min sharri
مِن شَرِّ
കെടുതലില്‍ (ദോഷത്തില്‍‍-തിന്‍മയില്‍‍) നിന്നു
l-waswāsi
ٱلْوَسْوَاسِ
ദുര്‍മന്ത്രത്തിന്റെ
l-khanāsi
ٱلْخَنَّاسِ
പിന്‍മാറിക്കളയുന്ന (ഒളിഞ്ഞുപോകുന്ന)വന്റെ

ദുര്‍ബോധനം നടത്തി പിന്‍മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.

തഫ്സീര്‍

الَّذِيْ يُوَسْوِسُ فِيْ صُدُوْرِ النَّاسِۙ  ( الناس: ٥ )

alladhī yuwaswisu
ٱلَّذِى يُوَسْوِسُ
ദുര്‍മന്ത്രം നടത്തുന്നവന്‍
fī ṣudūri
فِى صُدُورِ
നെഞ്ഞു(ഹൃദയം)കളില്‍
l-nāsi
ٱلنَّاسِ
മനുഷ്യരുടെ

അവന്‍, മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.

തഫ്സീര്‍

مِنَ الْجِنَّةِ وَالنَّاسِ ࣖ   ( الناس: ٦ )

mina l-jinati
مِنَ ٱلْجِنَّةِ
ജിന്നുകളില്‍ നിന്നു
wal-nāsi
وَٱلنَّاسِ
മനുഷ്യരില്‍‍ നിന്നും

മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നാസ്
القرآن الكريم:الناس
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):An-Nas
സൂറത്തുല്‍:114
ആയത്ത് എണ്ണം:6
ആകെ വാക്കുകൾ:20
ആകെ പ്രതീകങ്ങൾ:79
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:21
ആരംഭിക്കുന്നത്:6230