Skip to main content
bismillah

قُلْ هُوَ اللّٰهُ اَحَدٌۚ  ( الإخلاص: ١ )

qul
قُلْ
പറയുക
huwa
هُوَ
അതു (കാര്യം), അവന്‍
l-lahu
ٱللَّهُ
അല്ലാഹു, അല്ലാഹുവാണ്
aḥadun
أَحَدٌ
ഒരുവനാണ്, ഏകനാണ്

പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.

തഫ്സീര്‍

اَللّٰهُ الصَّمَدُۚ  ( الإخلاص: ٢ )

al-lahu
ٱللَّهُ
അല്ലാഹു
l-ṣamadu
ٱلصَّمَدُ
(സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന - ആരുടെയും ആശ്രയം വേണ്ടാത്ത - സര്‍വാവലംബനായ) യജമാനനത്രെ, യോഗ്യനാണ്, സര്‍വാശ്രയനാണ്

അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.

തഫ്സീര്‍

لَمْ يَلِدْ وَلَمْ يُوْلَدْۙ  ( الإخلاص: ٣ )

lam yalid
لَمْ يَلِدْ
അവന്‍ ജനിപ്പിച്ചിട്ടില്ല, അവന്നു ജനിച്ചിട്ടില്ല
walam yūlad
وَلَمْ يُولَدْ
അവന്‍ ജനിപ്പിക്കപ്പെട്ടിട്ടുമില്ല, അവന്‍ ജനിച്ചിട്ടുമില്ല

അവന്‍ പിതാവോ പുത്രനോ അല്ല.

തഫ്സീര്‍

وَلَمْ يَكُنْ لَّهٗ كُفُوًا اَحَدٌ ࣖ  ( الإخلاص: ٤ )

walam yakun lahu
وَلَمْ يَكُن لَّهُۥ
അവന്നില്ലതാനും
kufuwan
كُفُوًا
തുല്യനായിട്ട്, കിടയായി
aḥadun
أَحَدٌۢ
ഒരാളും (ഒന്നും)

അവനു തുല്യനായി ആരുമില്ല.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഇഖ് ലാസ്വ്
القرآن الكريم:الإخلاص
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Ikhlas
സൂറത്തുല്‍:112
ആയത്ത് എണ്ണം:4
ആകെ വാക്കുകൾ:15
ആകെ പ്രതീകങ്ങൾ:48
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:22
ആരംഭിക്കുന്നത്:6221