اِذَا جَاۤءَ نَصْرُ اللّٰهِ وَالْفَتْحُۙ ( النصر: ١ )
idhā jāa
إِذَا جَآءَ
വന്നാല്‍, വരുമ്പോള്‍
naṣru l-lahi
نَصْرُ ٱللَّهِ
അല്ലാഹുവിന്റെ സഹായം
wal-fatḥu
وَٱلْفَتْحُ
വിജയവും, തുറവിയും
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;
وَرَاَيْتَ النَّاسَ يَدْخُلُوْنَ فِيْ دِيْنِ اللّٰهِ اَفْوَاجًاۙ ( النصر: ٢ )
wara-ayta
وَرَأَيْتَ
നീ കാണുകയും (ചെയ്‌താല്‍)
l-nāsa
ٱلنَّاسَ
മനുഷ്യരെ
yadkhulūna
يَدْخُلُونَ
അവര്‍ പ്രവേശിക്കുന്നതായി
fī dīni l-lahi
فِى دِينِ ٱللَّهِ
അല്ലാഹുവിന്റെ മതത്തില്‍
afwājan
أَفْوَاجًا
കൂട്ടങ്ങളായി; കൂട്ടംകൂട്ടമായി
ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍;
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُۗ اِنَّهٗ كَانَ تَوَّابًا ࣖ ( النصر: ٣ )
fasabbiḥ
فَسَبِّحْ
അപ്പോള്‍ (എന്നാല്‍) നീ തസ്ബീഹു നടത്തിക്കൊളളുക
biḥamdi
بِحَمْدِ
സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ
rabbika
رَبِّكَ
നിന്റെ റബ്ബിനെ, റബ്ബിന്റെ
wa-is'taghfir'hu
وَٱسْتَغْفِرْهُۚ
അവനോടു പാപമോചനം തേടുകയും ചെയ്യുക
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവന്‍ ആകുന്നു (ആണ്)
tawwāban
تَوَّابًۢا
പശ്ചാത്താപം സ്വീകരിക്കുന്നവന്‍
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.
القرآن الكريم: | النصر |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | An-Nasr |
സൂറത്തുല്‍: | 110 |
ആയത്ത് എണ്ണം: | 3 |
ആകെ വാക്കുകൾ: | 17 |
ആകെ പ്രതീകങ്ങൾ: | 77 |
Number of Rukūʿs: | 1 |
Revelation Location: | സിവിൽ |
Revelation Order: | 114 |
ആരംഭിക്കുന്നത്: | 6213 |