Skip to main content

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ٦١ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

وَمِنْ دُوْنِهِمَا جَنَّتٰنِۚ   ( الرحمن: ٦٢ )

wamin dūnihimā
وَمِن دُونِهِمَا
അവ (രണ്ടി)ന്നു പുറമെ (രണ്ടുംകൂടാതെ)യുണ്ടു
jannatāni
جَنَّتَانِ
രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍

അവ രണ്ടും കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۙ   ( الرحمن: ٦٣ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

مُدْهَاۤمَّتٰنِۚ   ( الرحمن: ٦٤ )

mud'hāmmatāni
مُدْهَآمَّتَانِ
കടുംപച്ച (കരിമ്പച്ച)യായ രണ്ടെണ്ണം

പച്ചപ്പുനിറഞ്ഞ രണ്ടു സ്വര്‍ഗീയാരാമങ്ങള്‍.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ٦٥ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

فِيْهِمَا عَيْنٰنِ نَضَّاخَتٰنِۚ   ( الرحمن: ٦٦ )

fīhimā
فِيهِمَا
ആ രണ്ടിലുമുണ്ടു
ʿaynāni
عَيْنَانِ
രണ്ടു അരുവികള്, ഉറവുകള്
naḍḍākhatāni
نَضَّاخَتَانِ
ഊക്കോടെ (കുതിച്ചു) ഒഴുകുന്ന

അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ   ( الرحمن: ٦٧ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

فِيْهِمَا فَاكِهَةٌ وَّنَخْلٌ وَّرُمَّانٌۚ   ( الرحمن: ٦٨ )

fīhimā
فِيهِمَا
ആ രണ്ടിലുമുണ്ട്‌
fākihatun
فَٰكِهَةٌ
പഴവര്‍ഗ്ഗം
wanakhlun
وَنَخْلٌ
ഈന്തപ്പനയും
warummānun
وَرُمَّانٌ
ഉറുമാമ്പഴവും, മാതളവും

അവ രണ്ടിലും പലയിനം പഴങ്ങളുണ്ട്. ഈത്തപ്പനകളും ഉറുമാന്‍ പഴങ്ങളുമുണ്ട്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ   ( الرحمن: ٦٩ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

فِيْهِنَّ خَيْرٰتٌ حِسَانٌۚ   ( الرحمن: ٧٠ )

fīhinna
فِيهِنَّ
അവയിലുണ്ടു
khayrātun
خَيْرَٰتٌ
നല്ല (ഉത്തമ) സ്ത്രീകള്‍
ḥisānun
حِسَانٌ
സുന്ദരികളായ, നല്ലവരായ, ഭംഗിയുള്ള

അവയില്‍ സുശീലകളും സുന്ദരികളുമായ തരുണികളുണ്ട്.

തഫ്സീര്‍