Skip to main content
bismillah

لِاِيْلٰفِ قُرَيْشٍۙ  ( قريش: ١ )

liīlāfi
لِإِيلَٰفِ
ഇണക്കി (പരിചയപ്പെടുത്തി)യതിനാല്‍
qurayshin
قُرَيْشٍ
ഖുറൈശികളെ

ഖുറൈശികളെ ഇണക്കിയതിനാല്

തഫ്സീര്‍

اٖلٰفِهِمْ رِحْلَةَ الشِّتَاۤءِ وَالصَّيْفِۚ  ( قريش: ٢ )

īlāfihim
إِۦلَٰفِهِمْ
അതായതു അവരെ ഇണക്കിയതു
riḥ'lata
رِحْلَةَ
യാത്ര, യാത്രക്കു
l-shitāi
ٱلشِّتَآءِ
ശൈത്യകാലത്തെ
wal-ṣayfi
وَٱلصَّيْفِ
ഉഷ്ണകാലത്തെയും

അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം.

തഫ്സീര്‍

فَلْيَعْبُدُوْا رَبَّ هٰذَا الْبَيْتِۙ  ( قريش: ٣ )

falyaʿbudū
فَلْيَعْبُدُوا۟
അതിനാല്‍ അവര്‍ ആരാധിക്കട്ടെ
rabba hādhā l-bayti
رَبَّ هَٰذَا ٱلْبَيْتِ
ഈ വീട്ടിന്റെ (മന്ദിരത്തിന്റെ) റബ്ബിനെ

അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ.

തഫ്സീര്‍

الَّذِيْٓ اَطْعَمَهُمْ مِّنْ جُوْعٍ ەۙ وَّاٰمَنَهُمْ مِّنْ خَوْفٍ ࣖ  ( قريش: ٤ )

alladhī aṭʿamahum
ٱلَّذِىٓ أَطْعَمَهُم
അവര്‍ക്കു ഭക്ഷണം നല്‍കിയവനായ
min jūʿin
مِّن جُوعٍ
വിശപ്പിനു, പട്ടിണിയില്‍ നിന്നു
waāmanahum
وَءَامَنَهُم
അവര്‍ക്കു അഭയം (സമാധാനം) നല്‍കുകയും ചെയ്ത
min khawfin
مِّنْ خَوْفٍۭ
ഭയത്തിനു, പേടിയില്‍ നിന്നു

അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
ഖുറൈശ്
القرآن الكريم:قريش
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Quraisy
സൂറത്തുല്‍:106
ആയത്ത് എണ്ണം:4
ആകെ വാക്കുകൾ:17
ആകെ പ്രതീകങ്ങൾ:73
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:29
ആരംഭിക്കുന്നത്:6193