Skip to main content
bismillah

قُلْ اَعُوْذُ بِرَبِّ الْفَلَقِۙ  ( الفلق: ١ )

qul
قُلْ
പറയുക
aʿūdhu
أَعُوذُ
ഞാന്‍ ശരണം (രക്ഷ - അഭയം - കാവല്‍) തേടുന്നു
birabbi
بِرَبِّ
റബ്ബിനോട്, റബ്ബില്‍
l-falaqi
ٱلْفَلَقِ
പുലരിയുടെ, പ്രഭാതത്തിന്റെ

പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു.

തഫ്സീര്‍

مِنْ شَرِّ مَا خَلَقَۙ  ( الفلق: ٢ )

min sharri mā
مِن شَرِّ مَا
യാതൊന്നിന്റെ കെടുതിയില്‍ (ദോഷത്തില്‍ - തിന്മയില്‍) നിന്നു
khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ച

അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്.

തഫ്സീര്‍

وَمِنْ شَرِّ غَاسِقٍ اِذَا وَقَبَۙ  ( الفلق: ٣ )

wamin sharri
وَمِن شَرِّ
കെടുതിയില്‍ നിന്നും
ghāsiqin
غَاسِقٍ
ഇരുട്ടിയ രാത്രിയുടെ
idhā waqaba
إِذَا وَقَبَ
അതു മൂടിവരുമ്പോള്‍, മൂടിയാല്‍

ഇരുള്‍ മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന്.

തഫ്സീര്‍

وَمِنْ شَرِّ النَّفّٰثٰتِ فِى الْعُقَدِۙ  ( الفلق: ٤ )

wamin sharri
وَمِن شَرِّ
കെടുതിയില്‍ നിന്നും
l-nafāthāti
ٱلنَّفَّٰثَٰتِ
ഊത്തുക്കാരുടെ, ഊത്തുകാരികളുടെ (മന്ത്രം നടത്തുന്നവരുടെ)
fī l-ʿuqadi
فِى ٱلْعُقَدِ
കെട്ടുകളില്‍

കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്.

തഫ്സീര്‍

وَمِنْ شَرِّ حَاسِدٍ اِذَا حَسَدَ ࣖ  ( الفلق: ٥ )

wamin sharri
وَمِن شَرِّ
കെടുതിയില്‍ നിന്നും
ḥāsidin
حَاسِدٍ
അസൂയ വെക്കുന്നവന്റെ
idhā ḥasada
إِذَا حَسَدَ
അവന്‍ അസൂയ വെക്കുമ്പോള്‍, അസൂയപ്പെട്ടാല്‍

അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഫലഖ്
القرآن الكريم:الفلق
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Falaq
സൂറത്തുല്‍:113
ആയത്ത് എണ്ണം:5
ആകെ വാക്കുകൾ:23
ആകെ പ്രതീകങ്ങൾ:74
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:20
ആരംഭിക്കുന്നത്:6225