Skip to main content

فَسَلٰمٌ لَّكَ مِنْ اَصْحٰبِ الْيَمِيْنِۗ   ( الواقعة: ٩١ )

fasalāmun
فَسَلَٰمٌ
എന്നാല്‍ സമാധാനം, ശാന്തി, സലാം
laka
لَّكَ
നിനക്കു, നിനക്കുണ്ട്
min aṣḥābi l-yamīni
مِنْ أَصْحَٰبِ ٱلْيَمِينِ
വലതുപക്ഷക്കാരെപ്പറ്റി, വലതു ഭാഗക്കാരില്‍ പെട്ടവനാണു (നീ)

'വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം' എന്ന് സ്വാഗതം ചെയ്യപ്പെടും.

തഫ്സീര്‍

وَاَمَّآ اِنْ كَانَ مِنَ الْمُكَذِّبِيْنَ الضَّاۤلِّيْنَۙ   ( الواقعة: ٩٢ )

wa-ammā in kāna
وَأَمَّآ إِن كَانَ
എനി അവനാണെങ്കിലോ
mina l-mukadhibīna
مِنَ ٱلْمُكَذِّبِينَ
വ്യാജമാക്കുന്നവരില്‍പെട്ട(വന്‍)
l-ḍālīna
ٱلضَّآلِّينَ
ദുര്‍മാര്‍ഗ്ഗികളായ, വഴിപിഴച്ച

മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.

തഫ്സീര്‍

فَنُزُلٌ مِّنْ حَمِيْمٍۙ   ( الواقعة: ٩٣ )

fanuzulun
فَنُزُلٌ
എന്നാല്‍ വിരുന്നു, ആതിഥ്യം
min ḥamīmin
مِّنْ حَمِيمٍ
ചുട്ടുതിളക്കുന്ന വെള്ളത്തിനാല്‍

അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും.

തഫ്സീര്‍

وَّتَصْلِيَةُ جَحِيْمٍ   ( الواقعة: ٩٤ )

wataṣliyatu
وَتَصْلِيَةُ
കരിക്കലും, കാച്ചലും
jaḥīmin
جَحِيمٍ
ജ്വലിക്കുന്ന അഗ്നിയുടെ (‘ജഹീമാ’കുന്ന നരകത്തിന്റെ)

നരകത്തിലെ കത്തിയെരിയലും.

തഫ്സീര്‍

اِنَّ هٰذَا لَهُوَ حَقُّ الْيَقِيْنِۚ   ( الواقعة: ٩٥ )

inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lahuwa
لَهُوَ
തീര്‍ച്ചയായും അതു, അതുതന്നെയാണ്
ḥaqqu
حَقُّ
യഥാര്‍ത്ഥം സത്യമാകുന്നു
l-yaqīni
ٱلْيَقِينِ
ഉറപ്പിന്റെ, ദൃഢമാകുന്ന

തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.

തഫ്സീര്‍

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيْمِ ࣖ   ( الواقعة: ٩٦ )

fasabbiḥ
فَسَبِّحْ
അതിനാല്‍ നീ സ്തോത്രകീര്‍ത്തനം ചെയ്യുക
bi-is'mi rabbika
بِٱسْمِ رَبِّكَ
നിന്റെ റബ്ബിന്റെ നാമത്തില്‍, നാമത്തെ
l-ʿaẓīmi
ٱلْعَظِيمِ
മഹാനായ

അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.

തഫ്സീര്‍