Skip to main content

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ٥١ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

فِيْهِمَا مِنْ كُلِّ فَاكِهَةٍ زَوْجٰنِۚ   ( الرحمن: ٥٢ )

fīhimā
فِيهِمَا
അവ രണ്ടിലുമുണ്ടു
min kulli fākihatin
مِن كُلِّ فَٰكِهَةٍ
എല്ലാ പഴവര്‍ഗ്ഗത്തില്‍ നിന്നും
zawjāni
زَوْجَانِ
രണ്ടു ഇണകള്‍, (ജനുസുകള്‍)

അവ രണ്ടിലും ഓരോ പഴത്തില്‍നിന്നുമുള്ള ഈരണ്ടു ഇനങ്ങളുണ്ട്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ   ( الرحمن: ٥٣ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

مُتَّكِـِٕيْنَ عَلٰى فُرُشٍۢ بَطَاۤىِٕنُهَا مِنْ اِسْتَبْرَقٍۗ وَجَنَا الْجَنَّتَيْنِ دَانٍۚ   ( الرحمن: ٥٤ )

muttakiīna
مُتَّكِـِٔينَ
ചാരിയിരുന്നവരായിട്ടു
ʿalā furushin
عَلَىٰ فُرُشٍۭ
വിരുപ്പുകളില്‍
baṭāinuhā
بَطَآئِنُهَا
അവയുടെ (ഉള്ളില്‍) നിറക്കപ്പെട്ടതു
min is'tabraqin
مِنْ إِسْتَبْرَقٍۚ
കട്ടിപ്പട്ടു കൊണ്ടാണ് (അങ്ങിനെയുള്ള)
wajanā
وَجَنَى
പറിച്ചെടുക്കുന്ന പഴം (ഫലം)
l-janatayni
ٱلْجَنَّتَيْنِ
രണ്ടു തോപ്പുകളുടെയും
dānin
دَانٍ
അടുത്തതാണ്, താണൂനില്‍ക്കുന്നതാണ്

അവര്‍ മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ ഞാന്നു കിടക്കുന്നുണ്ടാവും.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ٥٥ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

فِيْهِنَّ قٰصِرٰتُ الطَّرْفِۙ لَمْ يَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَاۤنٌّۚ   ( الرحمن: ٥٦ )

fīhinna
فِيهِنَّ
അവയിലുണ്ടു
qāṣirātu
قَٰصِرَٰتُ
ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍
l-ṭarfi
ٱلطَّرْفِ
കണ്ണിനെ (ദൃഷ്ടിയെ)
lam yaṭmith'hunna
لَمْ يَطْمِثْهُنَّ
അവരെ സ്പര്‍ശിച്ചിട്ടില്ല
insun
إِنسٌ
ഒരു മനുഷ്യനും
qablahum
قَبْلَهُمْ
അവരുടെ (ഇവരുടെ) മുമ്പു
walā jānnun
وَلَا جَآنٌّ
ഒരു ജിന്നുമില്ല

അവയില്‍ നോട്ടം നിയന്ത്രിക്കുന്ന തരുണികളുണ്ടായിരിക്കും. ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ   ( الرحمن: ٥٧ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

كَاَنَّهُنَّ الْيَاقُوْتُ وَالْمَرْجَانُۚ   ( الرحمن: ٥٨ )

ka-annahunna
كَأَنَّهُنَّ
അവര്‍ ആകുന്നുവെന്നു പോലെയുണ്ടു
l-yāqūtu
ٱلْيَاقُوتُ
മാണിക്യം
wal-marjānu
وَٱلْمَرْجَانُ
പവിഴവും

അവര്‍ മാണിക്യവും പവിഴവും പോലിരിക്കും.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ  ( الرحمن: ٥٩ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

هَلْ جَزَاۤءُ الْاِحْسَانِ اِلَّا الْاِحْسَانُۚ   ( الرحمن: ٦٠ )

hal
هَلْ
ഉണ്ടോ, ആണോ
jazāu l-iḥ'sāni
جَزَآءُ ٱلْإِحْسَٰنِ
നന്മ (പുണ്യം) ചെയ്യുന്നത്തിന്‍റെ പ്രതിഫലം
illā l-iḥ'sānu
إِلَّا ٱلْإِحْسَٰنُ
നന്മ ചെയ്യല്‍ (കൊടുക്കല്‍) അല്ലാതെ

നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്?

തഫ്സീര്‍