Skip to main content

لَّا تَسْمَعُ فِيْهَا لَاغِيَةً ۗ  ( الغاشية: ١١ )

lā tasmaʿu
لَّا تَسْمَعُ
അവ കേള്‍ക്കയില്ല, നീ കേള്‍ക്കയില്ല
fīhā
فِيهَا
അതില്‍
lāghiyatan
لَٰغِيَةً
ഒരു നിരര്‍‍ത്ഥമായത് (അനാവശ്യം)

വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.

തഫ്സീര്‍

فِيْهَا عَيْنٌ جَارِيَةٌ ۘ  ( الغاشية: ١٢ )

fīhā
فِيهَا
അതിലുണ്ട്
ʿaynun
عَيْنٌ
ഉറവുജലം
jāriyatun
جَارِيَةٌ
ഒഴുകുന്ന

അവിടെ ഒഴുകുന്ന അരുവിയുണ്ട്.

തഫ്സീര്‍

فِيْهَا سُرُرٌ مَّرْفُوْعَةٌ ۙ  ( الغاشية: ١٣ )

fīhā sururun
فِيهَا سُرُرٌ
അതിലുണ്ട് കട്ടിലുകള്‍
marfūʿatun
مَّرْفُوعَةٌ
ഉയര്‍ത്തപ്പെട്ട

ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.

തഫ്സീര്‍

وَّاَكْوَابٌ مَّوْضُوْعَةٌ ۙ  ( الغاشية: ١٤ )

wa-akwābun
وَأَكْوَابٌ
കോപ്പകളും
mawḍūʿatun
مَّوْضُوعَةٌ
വെക്കപ്പെട്ട

തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.

തഫ്സീര്‍

وَّنَمَارِقُ مَصْفُوْفَةٌ ۙ   ( الغاشية: ١٥ )

wanamāriqu
وَنَمَارِقُ
മെത്തത്തലയിണകളും
maṣfūfatun
مَصْفُوفَةٌ
അണി(നിര)യായി വെക്കപ്പെട്ട

നിരത്തിയിട്ട തലയണകളും.

തഫ്സീര്‍

وَّزَرَابِيُّ مَبْثُوْثَةٌ ۗ  ( الغاشية: ١٦ )

wazarābiyyu
وَزَرَابِىُّ
പരവതാനികളും
mabthūthatun
مَبْثُوثَةٌ
വിരിക്ക (പരത്ത - വിതാനിക്ക)പ്പെട്ട

നിവര്‍ത്തിയിട്ട മുന്തിയ പരവതാനികളും.

തഫ്സീര്‍

اَفَلَا يَنْظُرُوْنَ اِلَى الْاِبِلِ كَيْفَ خُلِقَتْۗ  ( الغاشية: ١٧ )

afalā yanẓurūna
أَفَلَا يَنظُرُونَ
എന്നാല്‍ അവര്‍ നോക്കുന്നില്ലേ
ilā l-ibili
إِلَى ٱلْإِبِلِ
ഒട്ടകത്തിലേക്ക്
kayfa
كَيْفَ
എങ്ങനെ, എപ്രകാരമാണ്
khuliqat
خُلِقَتْ
അതു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എന്ന്)

അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?

തഫ്സീര്‍

وَاِلَى السَّمَاۤءِ كَيْفَ رُفِعَتْۗ  ( الغاشية: ١٨ )

wa-ilā l-samāi
وَإِلَى ٱلسَّمَآءِ
ആകാശത്തിലേക്കും
kayfa
كَيْفَ
എങ്ങനെ
rufiʿat
رُفِعَتْ
അത് ഉയര്‍ത്തപ്പെട്ടിരിക്കുന്നു (വെന്ന്)

ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?

തഫ്സീര്‍

وَاِلَى الْجِبَالِ كَيْفَ نُصِبَتْۗ  ( الغاشية: ١٩ )

wa-ilā l-jibāli
وَإِلَى ٱلْجِبَالِ
മലകളിലേക്കും
kayfa
كَيْفَ
എങ്ങിനെയാണ്
nuṣibat
نُصِبَتْ
അത് നാട്ട(സ്ഥാപിക്ക)പ്പെട്ടിരിക്കുന്നു (വെന്ന്)

പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?

തഫ്സീര്‍

وَاِلَى الْاَرْضِ كَيْفَ سُطِحَتْۗ   ( الغاشية: ٢٠ )

wa-ilā l-arḍi
وَإِلَى ٱلْأَرْضِ
ഭൂമിയിലേക്കും
kayfa
كَيْفَ
എങ്ങിനെ
suṭiḥat
سُطِحَتْ
അത് പരത്തപ്പെട്ടിരിക്കുന്നു (വെന്ന്)

ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?

തഫ്സീര്‍