اُولٰۤىِٕكَ الْمُقَرَّبُوْنَۚ ( الواقعة: ١١ )
ulāika
أُو۟لَٰٓئِكَ
ആ കൂട്ടര്‍
l-muqarabūna
ٱلْمُقَرَّبُونَ
സാമീപ്യം നല്‍കപ്പെട്ട (സിദ്ധിച്ച)വരാകുന്നു
അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.
തഫ്സീര്‍فِيْ جَنّٰتِ النَّعِيْمِ ( الواقعة: ١٢ )
fī jannāti
فِى جَنَّٰتِ
സ്വര്‍ഗ്ഗങ്ങളില്‍
l-naʿīmi
ٱلنَّعِيمِ
അനുഗ്രഹത്തിന്റെ, സുഖാനുഭവത്തിന്റെ
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.
തഫ്സീര്‍ثُلَّةٌ مِّنَ الْاَوَّلِيْنَۙ ( الواقعة: ١٣ )
thullatun
ثُلَّةٌ
ഒരു കൂട്ടം, സമൂഹം
mina l-awalīna
مِّنَ ٱلْأَوَّلِينَ
ആദ്യത്തേവരില്‍ (പൂര്‍വ്വന്മാരില്‍) നിന്ന്
അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.
തഫ്സീര്‍وَقَلِيْلٌ مِّنَ الْاٰخِرِيْنَۗ ( الواقعة: ١٤ )
waqalīlun
وَقَلِيلٌ
കുറച്ചും, അല്‍പവും
mina l-ākhirīna
مِّنَ ٱلْءَاخِرِينَ
പിന്നീടുള്ള (ഒടുവിലുള്ള)വരില്‍ നിന്നു
പിന്‍ഗാമികളില്‍നിന്ന് കുറച്ചും.
തഫ്സീര്‍عَلٰى سُرُرٍ مَّوْضُوْنَةٍۙ ( الواقعة: ١٥ )
ʿalā sururin
عَلَىٰ سُرُرٍ
കട്ടിലു(പര്യങ്കം)കളിന്മേല്‍
mawḍūnatin
مَّوْضُونَةٍ
മടഞ്ഞുണ്ടാക്കപ്പെട്ട, നെയ്യപ്പെട്ട
അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.
തഫ്സീര്‍مُّتَّكِـِٕيْنَ عَلَيْهَا مُتَقٰبِلِيْنَ ( الواقعة: ١٦ )
muttakiīna
مُّتَّكِـِٔينَ
ചാരിയിരുന്നു (സുഖിച്ചു) കൊണ്ടു
ʿalayhā
عَلَيْهَا
അവയില്‍, അവമേല്‍
mutaqābilīna
مُتَقَٰبِلِينَ
അന്യോന്യം അഭിമുഖരായി (നേരിട്ടു) കൊണ്ടു
അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.
തഫ്സീര്‍يَطُوْفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُوْنَۙ ( الواقعة: ١٧ )
yaṭūfu ʿalayhim
يَطُوفُ عَلَيْهِمْ
അവരില്‍ ചുറ്റും, സഞ്ചരിക്കും
wil'dānun
وِلْدَٰنٌ
കുട്ടികള്‍, ബാലന്‍മാര്‍
mukhalladūna
مُّخَلَّدُونَ
ശാശ്വത (സ്ഥിര)വാസം നല്‍കപ്പെട്ട
നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.
തഫ്സീര്‍بِاَكْوَابٍ وَّاَبَارِيْقَۙ وَكَأْسٍ مِّنْ مَّعِيْنٍۙ ( الواقعة: ١٨ )
bi-akwābin
بِأَكْوَابٍ
കോപ്പകളുമായി
wa-abārīqa
وَأَبَارِيقَ
കൂജകളുമായും
wakasin
وَكَأْسٍ
പാനപാത്രവും
min maʿīnin
مِّن مَّعِينٍ
ഉറവുനീരിന്റെ (കള്ളിന്റെതായ)
ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.
തഫ്സീര്‍لَّا يُصَدَّعُوْنَ عَنْهَا وَلَا يُنْزِفُوْنَۙ ( الواقعة: ١٩ )
lā yuṣaddaʿūna
لَّا يُصَدَّعُونَ
അവര്‍ക്കു തലവേദന (തലക്കുത്തു) പിടിപെടുകയില്ല
walā yunzifūna
وَلَا يُنزِفُونَ
അവര്‍ക്കു ലഹരി (മത്തു) പിടിക്കയുമില്ല
അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.
തഫ്സീര്‍وَفَاكِهَةٍ مِّمَّا يَتَخَيَّرُوْنَۙ ( الواقعة: ٢٠ )
wafākihatin
وَفَٰكِهَةٍ
പഴവര്‍ഗ്ഗവും
mimmā
مِّمَّا
യാതൊരു തരത്തില്‍പെട്ട
yatakhayyarūna
يَتَخَيَّرُونَ
അവര്‍ തിരഞ്ഞെടുക്കുന്നു, നന്നായിക്കാണുന്ന
ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.
തഫ്സീര്‍- القرآن الكريم - سورة الواقعة٥٦
Al-Waqi'ah (Surah 56)