
يٰٓاَيُّهَا الْمُدَّثِّرُۙ ( المدثر: ١ )
l-mudathiru
ٱلْمُدَّثِّرُ
പുതച്ചു മൂടിയവന്
തഫ്സീര്‍قُمْ فَاَنْذِرْۖ ( المدثر: ٢ )
fa-andhir
فَأَنذِرْ
എന്നിട്ട് താക്കീത് ചെയ്യുക, മുന്നറിയിപ്പ് നല്‍കുക
എഴുന്നേല്ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.
തഫ്സീര്‍وَرَبَّكَ فَكَبِّرْۖ ( المدثر: ٣ )
warabbaka
وَرَبَّكَ
നിന്റെ റബ്ബിനെ
fakabbir
فَكَبِّرْ
മഹത്വപ്പെടുത്തുക, തക്ബീര്‍ നടത്തുക
നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.
തഫ്സീര്‍وَثِيَابَكَ فَطَهِّرْۖ ( المدثر: ٤ )
wathiyābaka
وَثِيَابَكَ
നിന്റെ വസ്ത്രങ്ങളെ
faṭahhir
فَطَهِّرْ
ശുദ്ധമാക്കുക
നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
തഫ്സീര്‍وَالرُّجْزَ فَاهْجُرْۖ ( المدثر: ٥ )
wal-ruj'za
وَٱلرُّجْزَ
ശിക്ഷയെ (പാപങ്ങളെ), മ്ലേച്ഛതയെ (വിഗ്രഹങ്ങളെ)
fa-uh'jur
فَٱهْجُرْ
നീ വെടിയുക, പുറം തള്ളുക
അഴുക്കുകളില്‍നിന്ന് അകന്നു നില്ക്കുക.
തഫ്സീര്‍وَلَا تَمْنُنْ تَسْتَكْثِرُۖ ( المدثر: ٦ )
walā tamnun
وَلَا تَمْنُن
നീ ഉപകാരം (ദാക്ഷിണ്യം,നന്മ) ചെയ്യരുത്
tastakthiru
تَسْتَكْثِرُ
അധികം മോഹിച്ചു കൊണ്ടും, അധികം നടിച്ചു കൊണ്ടു
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.
തഫ്സീര്‍وَلِرَبِّكَ فَاصْبِرْۗ ( المدثر: ٧ )
walirabbika
وَلِرَبِّكَ
നിന്റെ റബ്ബിനു വേണ്ടി
fa-iṣ'bir
فَٱصْبِرْ
നീ ക്ഷമിക്കുക
നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.
തഫ്സീര്‍فَاِذَا نُقِرَ فِى النَّاقُوْرِۙ ( المدثر: ٨ )
fa-idhā nuqira
فَإِذَا نُقِرَ
എന്നാല്‍ മുഴക്ക (ഊത)പ്പെട്ടാല്‍
fī l-nāqūri
فِى ٱلنَّاقُورِ
കാഹളത്തില്‍
പിന്നെ കാഹളം ഊതപ്പെട്ടാല്‍.
തഫ്സീര്‍فَذٰلِكَ يَوْمَىِٕذٍ يَّوْمٌ عَسِيْرٌۙ ( المدثر: ٩ )
fadhālika
فَذَٰلِكَ
എന്നാലത്
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
yawmun ʿasīrun
يَوْمٌ عَسِيرٌ
ഞെരുങ്ങിയ (പ്രയാസകരമായ) ഒരു ദിവസമാണ്
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.
തഫ്സീര്‍عَلَى الْكٰفِرِيْنَ غَيْرُ يَسِيْرٍ ( المدثر: ١٠ )
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളുടെ മേല്‍
ghayru yasīrin
غَيْرُ يَسِيرٍ
നിസ്സാരം (എളുപ്പം - ലഘു) അല്ലാത്ത
സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!
തഫ്സീര്‍- القرآن الكريم - سورة المدثر٧٤
Al-Muddaththir (Surah 74)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുദ്ദസ്സിര്‍القرآن الكريم: | المدثر |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Muddassir |
---|
സൂറത്തുല്‍: | 74 |
---|
ആയത്ത് എണ്ണം: | 56 |
---|
ആകെ വാക്കുകൾ: | 255 |
---|
ആകെ പ്രതീകങ്ങൾ: | 1010 |
---|
Number of Rukūʿs: | 2 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 4 |
---|
ആരംഭിക്കുന്നത്: | 5495 |
---|