تَبَّتْ يَدَآ اَبِيْ لَهَبٍ وَّتَبَّۗ ( المسد: ١ )
tabbat
تَبَّتْ
നശിക്കട്ടെ, നഷ്ടപ്പെട്ടു, വലയട്ടെ
yadā abī lahabin
يَدَآ أَبِى لَهَبٍ
അബൂലഹബിന്റെ ഇരുകരങ്ങൾ, കൈകള്‍
watabba
وَتَبَّ
അവന്‍ നശിക്കയും ചെയ്തിരിക്കുന്നു, അവനും നശിക്കട്ടെ
അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.
مَآ اَغْنٰى عَنْهُ مَالُهٗ وَمَا كَسَبَۗ ( المسد: ٢ )
mā aghnā
مَآ أَغْنَىٰ
പര്യാപ്തമാക്കിയില്ല, ഉപകാരപ്പെട്ടില്ല, ഐശ്വര്യമാക്കിയിട്ടില്ല
ʿanhu māluhu
عَنْهُ مَالُهُۥ
അവനു അവന്റെ ധനം
wamā kasaba
وَمَا كَسَبَ
അവന്‍ സമ്പാദിച്ചതും
അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല.
سَيَصْلٰى نَارًا ذَاتَ لَهَبٍۙ ( المسد: ٣ )
sayaṣlā
سَيَصْلَىٰ
വഴിയെ അവന്‍ കടന്നെരിയും
nāran
نَارًا
ഒരു അഗ്നിയിൽ
dhāta lahabin
ذَاتَ لَهَبٍ
ജ്വാലയുള്ളതായ
ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും.
وَّامْرَاَتُهٗ ۗحَمَّالَةَ الْحَطَبِۚ ( المسد: ٤ )
wa-im'ra-atuhu
وَٱمْرَأَتُهُۥ
അവന്റെ സ്ത്രീ (ഭാര്യ)യും
ḥammālata
حَمَّالَةَ
ചുമട്ടുകാരി
l-ḥaṭabi
ٱلْحَطَبِ
വിറക്
വിറക് ചുമക്കുന്ന അവന്റെ ഭാര്യയും.
فِيْ جِيْدِهَا حَبْلٌ مِّنْ مَّسَدٍ ࣖ ( المسد: ٥ )
fī jīdihā
فِى جِيدِهَا
അവളുടെ കഴുത്തിലുണ്ട്, കഴുത്തിലുണ്ടാകും
ḥablun
حَبْلٌ
ഒരു കയര്‍
min masadin
مِّن مَّسَدٍۭ
(ഈത്ത നാരിന്റെ) ചൂടിയുടെ, പിരിച്ച ചൂടികൊണ്ടുള്ള
അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്.
القرآن الكريم: | المسد |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Lahab |
സൂറത്തുല്‍: | 111 |
ആയത്ത് എണ്ണം: | 5 |
ആകെ വാക്കുകൾ: | 20 |
ആകെ പ്രതീകങ്ങൾ: | 77 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 6 |
ആരംഭിക്കുന്നത്: | 6216 |