فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ ( الرحمن: ٧١ )
fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
തഫ്സീര്‍حُوْرٌ مَّقْصُوْرٰتٌ فِى الْخِيَامِۚ ( الرحمن: ٧٢ )
ḥūrun
حُورٌ
വെളുത്ത (ഭംഗിയുള്ള) സ്ത്രീകള്‍
maqṣūrātun
مَّقْصُورَٰتٌ
നിയന്ത്രിക്കപ്പെട്ടവര്‍, ഘോഷാസ്ത്രീകള്‍
fī l-khiyāmi
فِى ٱلْخِيَامِ
കൂടാരങ്ങളില്‍
അവര്‍ കൂടാരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഹൂറികളാണ്.
തഫ്സീര്‍فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ ( الرحمن: ٧٣ )
fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
തഫ്സീര്‍لَمْ يَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَاۤنٌّۚ ( الرحمن: ٧٤ )
lam yaṭmith'hunna
لَمْ يَطْمِثْهُنَّ
അവരെ സ്പര്‍ശിച്ചിട്ടില്ല
qablahum
قَبْلَهُمْ
അവരുടെ (ഇവരുടെ) മുമ്പു
walā jānnun
وَلَا جَآنٌّ
ജിന്നുമില്ല
ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല.
തഫ്സീര്‍فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ ( الرحمن: ٧٥ )
fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
തഫ്സീര്‍مُتَّكِـِٕيْنَ عَلٰى رَفْرَفٍ خُضْرٍ وَّعَبْقَرِيٍّ حِسَانٍۚ ( الرحمن: ٧٦ )
muttakiīna
مُتَّكِـِٔينَ
ചാരിയിരുന്നുകൊണ്ടും
ʿalā rafrafin
عَلَىٰ رَفْرَفٍ
മെത്തത്തലയിണ (മെത്തവിരുപ്പു)മേല്‍
waʿabqariyyin
وَعَبْقَرِىٍّ
പരവതാനി (വിരുപ്പു)യിലും
ḥisānin
حِسَانٍ
നല്ല (മുന്തിയ)തായ
അവര്‍ ചാരുതയാര്‍ന്ന പരവതാനികളിലും പച്ചപ്പട്ടിന്റെ തലയണകളിലും ചാരിക്കിടക്കുന്നവരായിരിക്കും.
തഫ്സീര്‍فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۚ ( الرحمن: ٧٧ )
fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
എന്നിട്ടും നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
തഫ്സീര്‍تَبٰرَكَ اسْمُ رَبِّكَ ذِى الْجَلٰلِ وَالْاِكْرَامِ ࣖ ( الرحمن: ٧٨ )
tabāraka
تَبَٰرَكَ
നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വര്‍ദ്ധിച്ചിരിക്കുന്നു
us'mu rabbika
ٱسْمُ رَبِّكَ
നിന്‍റെ റബ്ബിന്‍റെ നാമം
dhī l-jalāli
ذِى ٱلْجَلَٰلِ
മഹത്വമുള്ളവനായ
wal-ik'rāmi
وَٱلْإِكْرَامِ
ഉദാരതയും, ബഹുമാനവും
മഹോന്നതനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമം അത്യുല്‍കൃഷ്ടം തന്നെ.
തഫ്സീര്‍- القرآن الكريم - سورة الرحمن٥٥
Ar-Rahman (Surah 55)