فَذَكِّرْۗ اِنَّمَآ اَنْتَ مُذَكِّرٌۙ ( الغاشية: ٢١ )
fadhakkir
فَذَكِّرْ
ആകയാല്‍ നീ ഓര്‍മിപ്പിക്കുക (ഉപദേശിക്കുക)
innamā anta
إِنَّمَآ أَنتَ
നിശ്ചയമായും നീ
mudhakkirun
مُذَكِّرٌ
ഓര്‍മ്മിപ്പിക്കുന്നവന്‍ (ഉപദേഷ്ടാവ്) മാത്രം
അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരുദ്‌ബോധകന്‍ മാത്രമാണ്.
لَّسْتَ عَلَيْهِمْ بِمُصَيْطِرٍۙ ( الغاشية: ٢٢ )
lasta
لَّسْتَ
നീയല്ല
ʿalayhim
عَلَيْهِم
അവരുടെ മേല്‍
bimuṣayṭirin
بِمُصَيْطِرٍ
ഒരു അധികാരം നടത്തുന്നവന്‍
നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.
اِلَّا مَنْ تَوَلّٰى وَكَفَرَۙ ( الغاشية: ٢٣ )
illā
إِلَّا
ഒഴികെ
man tawallā
مَن تَوَلَّىٰ
തിരിഞ്ഞു പോയവന്‍
wakafara
وَكَفَرَ
അവിശ്വസിക്കുകയും ചെയ്ത
ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
فَيُعَذِّبُهُ اللّٰهُ الْعَذَابَ الْاَكْبَرَۗ ( الغاشية: ٢٤ )
fayuʿadhibuhu
فَيُعَذِّبُهُ
എന്നാലവനെ ശിക്ഷിക്കും
l-lahu
ٱللَّهُ
അല്ലാഹു
l-ʿadhāba l-akbara
ٱلْعَذَابَ ٱلْأَكْبَرَ
ഏറ്റവും വലിയ ശിക്ഷ
അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.
اِنَّ اِلَيْنَآ اِيَابَهُمْ ( الغاشية: ٢٥ )
inna ilaynā
إِنَّ إِلَيْنَآ
നിശ്ചയമായും നമ്മിലേക്കാണ്
iyābahum
إِيَابَهُمْ
അവരുടെ മടങ്ങിവരവ്
നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
ثُمَّ اِنَّ عَلَيْنَا حِسَابَهُمْ ࣖ ( الغاشية: ٢٦ )
thumma inna ʿalaynā
ثُمَّ إِنَّ عَلَيْنَا
പിന്നെ നമ്മുടെമേല്‍ തന്നെയാണ് (ബാധ്യത)
ḥisābahum
حِسَابَهُم
അവരുടെ വിചാരണ
പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്.