Skip to main content

فَلَا اقْتَحَمَ الْعَقَبَةَ ۖ  ( البلد: ١١ )

falā iq'taḥama
فَلَا ٱقْتَحَمَ
എന്നാല്‍ (എന്നിട്ടു) അവന്‍ തിരക്കികടന്നില്ല
l-ʿaqabata
ٱلْعَقَبَةَ
ചുരമാര്‍ഗത്തെ, മലവഴിയില്‍

എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല.

തഫ്സീര്‍

وَمَآ اَدْرٰىكَ مَا الْعَقَبَةُ ۗ  ( البلد: ١٢ )

wamā adrāka
وَمَآ أَدْرَىٰكَ
നിനക്ക് എന്തറിയാം, അറിവ് നല്‍കിയതെന്ത്
mā l-ʿaqabatu
مَا ٱلْعَقَبَةُ
ചുരമാര്‍ഗം എന്തെന്ന്

മലമ്പാത എന്തെന്ന് നിനക്കെന്തറിയാം?

തഫ്സീര്‍

فَكُّ رَقَبَةٍۙ  ( البلد: ١٣ )

fakku
فَكُّ
വിടുതലാക്ക (അഴിച്ചുവിട)ലാണ്
raqabatin
رَقَبَةٍ
പിരടിയെ (അടിമയെ)

അത് അടിമയുടെ മോചനമാണ്.

തഫ്സീര്‍

اَوْ اِطْعَامٌ فِيْ يَوْمٍ ذِيْ مَسْغَبَةٍۙ  ( البلد: ١٤ )

aw iṭ'ʿāmun
أَوْ إِطْعَٰمٌ
അല്ലെങ്കില്‍ ഭക്ഷണം കൊടുക്കുക
fī yawmin
فِى يَوْمٍ
ദിവസത്തില്‍
dhī masghabatin
ذِى مَسْغَبَةٍ
പട്ടിണിയുള്ള

അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം.

തഫ്സീര്‍

يَّتِيْمًا ذَا مَقْرَبَةٍۙ  ( البلد: ١٥ )

yatīman
يَتِيمًا
അനാഥക്കുട്ടിക്ക്
dhā maqrabatin
ذَا مَقْرَبَةٍ
അടുത്ത (കുടുംബ) ബന്ധമുള്ള

അടുത്ത ബന്ധുവായ അനാഥക്ക്.

തഫ്സീര്‍

اَوْ مِسْكِيْنًا ذَا مَتْرَبَةٍۗ  ( البلد: ١٦ )

aw mis'kīnan
أَوْ مِسْكِينًا
അല്ലെങ്കില്‍ സാധുവിന്, പാവപ്പെട്ടവന്
dhā matrabatin
ذَا مَتْرَبَةٍ
മണ്ണ് പുരണ്ട (കടുത്ത ദാരിദ്ര്യമുള്ള)

അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്.

തഫ്സീര്‍

ثُمَّ كَانَ مِنَ الَّذِيْنَ اٰمَنُوْا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِۗ  ( البلد: ١٧ )

thumma kāna
ثُمَّ كَانَ
പിന്നെ അവനാകുകയും (ചെയ്തില്ല)
mina alladhīna
مِنَ ٱلَّذِينَ
യാതൊരുവരില്‍പെട്ട(വന്‍)
āmanū
ءَامَنُوا۟
വിശ്വസിച്ച
watawāṣaw
وَتَوَاصَوْا۟
പരസ്പരം ഒസിയ്യത്തും ചെയ്ത, ഉപദേശിക്കുകയും ചെയ്ത
bil-ṣabri
بِٱلصَّبْرِ
ക്ഷമ (സഹനം) കൊണ്ട്
watawāṣaw
وَتَوَاصَوْا۟
പരസ്പരം ഉപദേശിക്കുകയും ചെയ്ത
bil-marḥamati
بِٱلْمَرْحَمَةِ
കാരുണ്യം കൊണ്ട്

പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.

തഫ്സീര്‍

اُولٰۤىِٕكَ اَصْحٰبُ الْمَيْمَنَةِۗ  ( البلد: ١٨ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu
أَصْحَٰبُ
ആള്‍ക്കാരാണ്‌
l-maymanati
ٱلْمَيْمَنَةِ
വലതുപക്ഷ (ശുഭപക്ഷ)ത്തിന്റെ

അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا بِاٰيٰتِنَا هُمْ اَصْحٰبُ الْمَشْئَمَةِۗ  ( البلد: ١٩ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളില്‍
hum
هُمْ
അവര്‍ (തന്നെ)
aṣḥābu
أَصْحَٰبُ
ആള്‍ക്കാര്‍
l-mashamati
ٱلْمَشْـَٔمَةِ
ഇടതു (അശുഭ)പക്ഷത്തിന്റെ

നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും.

തഫ്സീര്‍

عَلَيْهِمْ نَارٌ مُّؤْصَدَةٌ ࣖ  ( البلد: ٢٠ )

ʿalayhim
عَلَيْهِمْ
അവരുടെമേലുണ്ടായിരിക്കും
nārun mu'ṣadatun
نَارٌ مُّؤْصَدَةٌۢ
അടച്ചുമൂടപ്പെട്ട തീ (അഗ്നി)

അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്.

തഫ്സീര്‍