Skip to main content

وَّمَاۤءٍ مَّسْكُوْبٍۙ   ( الواقعة: ٣١ )

wamāin
وَمَآءٍ
വെള്ളത്തിലും
maskūbin
مَّسْكُوبٍ
ചൊരിയപ്പെട്ട (ഒഴുകുന്ന)

അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.

തഫ്സീര്‍

وَّفَاكِهَةٍ كَثِيْرَةٍۙ   ( الواقعة: ٣٢ )

wafākihatin
وَفَٰكِهَةٍ
പഴവര്‍ഗ്ഗത്തിലും
kathīratin
كَثِيرَةٍ
അധിക (ധാരാള)മായ

ധാരാളം പഴങ്ങള്‍;

തഫ്സീര്‍

لَّا مَقْطُوْعَةٍ وَّلَا مَمْنُوْعَةٍۙ   ( الواقعة: ٣٣ )

lā maqṭūʿatin
لَّا مَقْطُوعَةٍ
മുറിക്ക (ഭംഗം വരുത്ത) പ്പെടാത്ത
walā mamnūʿatin
وَلَا مَمْنُوعَةٍ
മുടക്കം (തടസ്സം) ചെയ്യപ്പെടാത്തതും

അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.

തഫ്സീര്‍

وَّفُرُشٍ مَّرْفُوْعَةٍۗ   ( الواقعة: ٣٤ )

wafurushin
وَفُرُشٍ
വിരുപ്പുകളിലും
marfūʿatin
مَّرْفُوعَةٍ
ഉയര്‍ത്തപ്പെട്ട (ഉയര്‍ന്ന)

ഉന്നതമായ മെത്തകളും.

തഫ്സീര്‍

اِنَّآ اَنْشَأْنٰهُنَّ اِنْشَاۤءًۙ   ( الواقعة: ٣٥ )

innā anshanāhunna
إِنَّآ أَنشَأْنَٰهُنَّ
നിശ്ചയമായും നാം അവരെ ഉണ്ടാക്കി (വളര്‍ത്തി)യിരിക്കുന്നു
inshāan
إِنشَآءً
ഒരു ഉണ്ടാക്കല്‍

അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.

തഫ്സീര്‍

فَجَعَلْنٰهُنَّ اَبْكَارًاۙ   ( الواقعة: ٣٦ )

fajaʿalnāhunna
فَجَعَلْنَٰهُنَّ
അങ്ങനെ (എന്നിട്ടു) അവരെ നാം ആക്കി
abkāran
أَبْكَارًا
കന്യകകള്‍

അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.

തഫ്സീര്‍

عُرُبًا اَتْرَابًاۙ   ( الواقعة: ٣٧ )

ʿuruban
عُرُبًا
പ്രേമപാത്രങ്ങള്‍, സ്നേഹപ്പെട്ടവര്‍, മോഹനകള്‍
atrāban
أَتْرَابًا
തുല്യപ്രായക്കാര്‍, ഇണയൊത്തവര്‍

ഒപ്പം സ്‌നേഹസമ്പന്നരും സമപ്രായക്കാരും.

തഫ്സീര്‍

لِّاَصْحٰبِ الْيَمِيْنِۗ ࣖ   ( الواقعة: ٣٨ )

li-aṣḥābi l-yamīni
لِّأَصْحَٰبِ ٱلْيَمِينِ
വലതുഭാഗക്കാരോടു, വലതുപക്ഷക്കാര്‍ക്കുവേണ്ടി

ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.

തഫ്സീര്‍

ثُلَّةٌ مِّنَ الْاَوَّلِيْنَۙ   ( الواقعة: ٣٩ )

thullatun
ثُلَّةٌ
ഒരു കൂട്ടം
mina l-awalīna
مِّنَ ٱلْأَوَّلِينَ
ആദ്യത്തേവരില്‍ നിന്നു

അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.

തഫ്സീര്‍

وَثُلَّةٌ مِّنَ الْاٰخِرِيْنَۗ   ( الواقعة: ٤٠ )

wathullatun
وَثُلَّةٌ
ഒരു കൂട്ടവും
mina l-ākhirīna
مِّنَ ٱلْءَاخِرِينَ
പിന്നീടുള്ള (ഒടുവിലത്തെ)വരില്‍

പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.

തഫ്സീര്‍