
وَالنّٰزِعٰتِ غَرْقًاۙ ( النازعات: ١ )
wal-nāziʿāti
وَٱلنَّٰزِعَٰتِ
ഊരിയെടുക്കുന്നവ (നീക്കുന്നവ, പിടിച്ചുവലിക്കുന്നവ) തന്നെയാണ
gharqan
غَرْقًا
മുങ്ങി (മുഴുകി പ്രവേശിച്ചു - നിർദ്ദയമായി)ക്കൊണ്ടു
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.
തഫ്സീര്‍وَّالنّٰشِطٰتِ نَشْطًاۙ ( النازعات: ٢ )
wal-nāshiṭāti
وَٱلنَّٰشِطَٰتِ
അഴിച്ചുവിടുന്നവ (വേഗം എടുക്കുന്നവ) തന്നെയാണ
nashṭan
نَشْطًا
ഒരു (വേഗത്തിലുള്ള - സൗമ്യമായ) അഴിച്ചുവിടൽ
സൗമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
തഫ്സീര്‍وَّالسّٰبِحٰتِ سَبْحًاۙ ( النازعات: ٣ )
wal-sābiḥāti
وَٱلسَّٰبِحَٰتِ
നീന്തുന്ന (ഒഴുകിവരുന്ന - വേഗം ഇറങ്ങിവരുന്ന)വ തന്നെയാണ
sabḥan
سَبْحًا
ഒരു (ശക്തമായ) നീന്തൽ, ഇറങ്ങൽ
ശക്തിയായി നീന്തുന്നവ സത്യം.
തഫ്സീര്‍فَالسّٰبِقٰتِ سَبْقًاۙ ( النازعات: ٤ )
fal-sābiqāti
فَٱلسَّٰبِقَٰتِ
എന്നിട്ടു (അങ്ങനെ) മുൻകടക്കുന്നവ (മുന്നോട്ടു ഗമിക്കുന്ന കുതിച്ചു പോകുന്നവ) തന്നെയാണ
sabqan
سَبْقًا
മുൻകടക്കൽ (ഊക്കോടെ)
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
തഫ്സീര്‍فَالْمُدَبِّرٰتِ اَمْرًاۘ ( النازعات: ٥ )
fal-mudabirāti
فَٱلْمُدَبِّرَٰتِ
എന്നിട്ടു (അങ്ങനെ, പിന്നെ) ചിട്ടപ്പെടുത്തുന്ന (വ്യവസ്ഥപ്പെടുത്തുന്ന - പരിപാടിയിടുന്ന) വതന്നെയാണ
amran
أَمْرًا
കൽപനയെ, കാര്യത്തെ
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!
തഫ്സീര്‍يَوْمَ تَرْجُفُ الرَّاجِفَةُۙ ( النازعات: ٦ )
yawma tarjufu
يَوْمَ تَرْجُفُ
വിറകൊള്ളുന്ന (കിടിലംകൊള്ളുന്ന) ദിവസം
l-rājifatu
ٱلرَّاجِفَةُ
വിറ (കിടിലം) കൊള്ളുന്നതു
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;
തഫ്സീര്‍تَتْبَعُهَا الرَّادِفَةُ ۗ ( النازعات: ٧ )
tatbaʿuhā
تَتْبَعُهَا
അതിനെ പിൻതുടരും, തുടർന്നുവരും
l-rādifatu
ٱلرَّادِفَةُ
തുടർന്നു വരുന്നതു, പിന്നാലെയുള്ളത്
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.
തഫ്സീര്‍قُلُوْبٌ يَّوْمَىِٕذٍ وَّاجِفَةٌۙ ( النازعات: ٨ )
qulūbun
قُلُوبٌ
ചില ഹൃദയങ്ങൾ
yawma-idhin
يَوْمَئِذٍ
അന്നു
wājifatun
وَاجِفَةٌ
ഭയവിഹ്വലമായിരിക്കും, വിറകൊള്ളുന്നതായിരിക്കും
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.
തഫ്സീര്‍اَبْصَارُهَا خَاشِعَةٌ ۘ ( النازعات: ٩ )
abṣāruhā
أَبْصَٰرُهَا
അവയുടെ കണ്ണുകൾ, ദൃഷ്ടികൾ
khāshiʿatun
خَٰشِعَةٌ
താഴ്മ (ഭക്തി - വിനയം - എളിമ) കാട്ടുന്നതായിരിക്കും
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.
തഫ്സീര്‍يَقُوْلُوْنَ ءَاِنَّا لَمَرْدُوْدُوْنَ فِى الْحَافِرَةِۗ ( النازعات: ١٠ )
yaqūlūna
يَقُولُونَ
അവർ പറയുന്നു, പറയും
a-innā
أَءِنَّا
നാമോ, നാമാണോ
lamardūdūna
لَمَرْدُودُونَ
മടക്കപ്പെടുന്നവർ തന്നെ
fī l-ḥāfirati
فِى ٱلْحَافِرَةِ
കുഴിയിൽ (ഖബ്റിൽ) വെച്ച് മുൻസ്ഥിതിയിൽ
അവര്‍ ചോദിക്കുന്നു: ''ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
തഫ്സീര്‍- القرآن الكريم - سورة النازعات٧٩
An-Nazi'at (Surah 79)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നാസിആത്ത് القرآن الكريم: | النازعات |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | An-Nazi'at |
---|
സൂറത്തുല്‍: | 79 |
---|
ആയത്ത് എണ്ണം: | 46 |
---|
ആകെ വാക്കുകൾ: | 197 |
---|
ആകെ പ്രതീകങ്ങൾ: | 753 |
---|
Number of Rukūʿs: | 2 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 81 |
---|
ആരംഭിക്കുന്നത്: | 5712 |
---|