Skip to main content
bismillah

بِسْمِ اللّٰهِ الرَّحْمٰنِ الرَّحِيْمِ  ( الفاتحة: ١ )

bis'mi
بِسْمِ
നാമത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
l-raḥmāni
ٱلرَّحْمَٰنِ
പരമകാരുണികന്‍
l-raḥīmi
ٱلرَّحِيمِ
കരുണാനിധി

പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.

തഫ്സീര്‍

اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَۙ  ( الفاتحة: ٢ )

al-ḥamdu
ٱلْحَمْدُ
സ്തുതി (മുഴുവനും)
lillahi
لِلَّهِ
അല്ലാഹുവിനാകുന്നു
rabbi
رَبِّ
രക്ഷിതാവ്, യജമാനന്‍, പരിപാലകന്‍,
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ, ലോകങ്ങളുടെ(യെല്ലാം).

സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.

തഫ്സീര്‍

الرَّحْمٰنِ الرَّحِيْمِۙ  ( الفاتحة: ٣ )

al-raḥmāni
ٱلرَّحْمَٰنِ
പരമകാരുണികന്‍
l-raḥīmi
ٱلرَّحِيمِ
കരുണാനിധി

പരമകാരുണികന്‍. ദയാപരന്‍.

തഫ്സീര്‍

مٰلِكِ يَوْمِ الدِّيْنِۗ  ( الفاتحة: ٤ )

māliki
مَٰلِكِ
ഉടമസ്ഥന്‍, (ملك രാജാവ്)
yawmi
يَوْمِ
ദിവസത്തിന്റെ
l-dīni
ٱلدِّينِ
പ്രതിഫലത്തിന്റെ, നിയമനടപടിയുടെ

വിധിദിനത്തിന്നധിപന്‍.

തഫ്സീര്‍

اِيَّاكَ نَعْبُدُ وَاِيَّاكَ نَسْتَعِيْنُۗ  ( الفاتحة: ٥ )

iyyāka
إِيَّاكَ
നിന്നെ(ത്തന്നെ), നിനക്ക് (മാത്രം)
naʿbudu
نَعْبُدُ
ഞങ്ങള്‍ ആരാധിക്കുന്നു
wa-iyyāka
وَإِيَّاكَ
നിന്നോട് (തന്നെ - മാത്രം)
nastaʿīnu
نَسْتَعِينُ
ഞങ്ങള്‍ സഹായം (ഉതവി) തേടുന്നു

നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

തഫ്സീര്‍

اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ ۙ  ( الفاتحة: ٦ )

ih'dinā
ٱهْدِنَا
നീ ഞങ്ങളെ നയിക്കേണമേ
l-ṣirāṭa
ٱلصِّرَٰطَ
പാതയില്‍
l-mus'taqīma
ٱلْمُسْتَقِيمَ
നേരെയുള്ള, ചൊവ്വായ

ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.

തഫ്സീര്‍

صِرَاطَ الَّذِيْنَ اَنْعَمْتَ عَلَيْهِمْ ەۙ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّاۤلِّيْنَ ࣖ  ( الفاتحة: ٧ )

ṣirāṭa
صِرَٰطَ
പാത
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരുടെ
anʿamta
أَنْعَمْتَ
നീ അനുഗ്രഹിച്ചു
ʿalayhim
عَلَيْهِمْ
അവര്‍ക്ക് ,അവരുടെ മേല്‍
ghayri
غَيْرِ
ഒഴികെയുള്ള , അല്ലാത്ത
l-maghḍūbi
ٱلْمَغْضُوبِ
കോപിക്കപ്പെട്ട(വര്‍), കോപബാധിത(ര്‍)
ʿalayhim
عَلَيْهِمْ
അവരുടെമേല്‍, അവരോട്
walā
وَلَا
അല്ലാത്തവരും
l-ḍālīna
ٱلضَّآلِّينَ
വഴിപിഴച്ചവര്‍

നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഫാതിഹ
القرآن الكريم:الفاتحة
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Fatihah
സൂറത്തുല്‍:1
ആയത്ത് എണ്ണം:7
ആകെ വാക്കുകൾ:27
ആകെ പ്രതീകങ്ങൾ:140
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:5
ആരംഭിക്കുന്നത്:0