
اَلْقَارِعَةُۙ ( القارعة: ١ )
al-qāriʿatu
ٱلْقَارِعَةُ
മുട്ടി അലക്കുന്ന സംഭവം
തഫ്സീര്‍مَا الْقَارِعَةُ ۚ ( القارعة: ٢ )
mā l-qāriʿatu
مَا ٱلْقَارِعَةُ
എന്താണ് മുട്ടി അലക്കുന്ന സംഭവം
തഫ്സീര്‍وَمَآ اَدْرٰىكَ مَا الْقَارِعَةُ ۗ ( القارعة: ٣ )
wamā adrāka
وَمَآ أَدْرَىٰكَ
നിനക്ക് എന്തറിയാം
mā l-qāriʿatu
مَا ٱلْقَارِعَةُ
മുട്ടി അലക്കുന്ന സംഭവം എന്താണെന്ന്
ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?
തഫ്സീര്‍يَوْمَ يَكُوْنُ النَّاسُ كَالْفَرَاشِ الْمَبْثُوْثِۙ ( القارعة: ٤ )
yawma yakūnu
يَوْمَ يَكُونُ
ആയിത്തീരുന്ന ദിവസം
kal-farāshi
كَٱلْفَرَاشِ
പാറ്റ പോലെ
l-mabthūthi
ٱلْمَبْثُوثِ
പരത്ത (നിരത്ത)പ്പെട്ട, ചിന്നിച്ചിതറിയ
അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.
തഫ്സീര്‍وَتَكُوْنُ الْجِبَالُ كَالْعِهْنِ الْمَنْفُوْشِۗ ( القارعة: ٥ )
watakūnu l-jibālu
وَتَكُونُ ٱلْجِبَالُ
പര്‍വതങ്ങൾ ആയിത്തീരുകയും
kal-ʿih'ni
كَٱلْعِهْنِ
രോമം പോലെ
l-manfūshi
ٱلْمَنفُوشِ
കടയപ്പെട്ട (ധൂളമായ)
പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.
തഫ്സീര്‍فَاَمَّا مَنْ ثَقُلَتْ مَوَازِينُهٗۙ ( القارعة: ٦ )
fa-ammā man
فَأَمَّا مَن
അപ്പോള്‍ ആർ, യാതൊരുവന്‍
thaqulat
ثَقُلَتْ
ഘനപ്പെട്ടു, ഭാരം തൂങ്ങി
mawāzīnuhu
مَوَٰزِينُهُۥ
അവന്റെ തുലാസ്സു (തൂക്കം)കള്‍
അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,
തഫ്സീര്‍فَهُوَ فِيْ عِيْشَةٍ رَّاضِيَةٍۗ ( القارعة: ٧ )
fī ʿīshatin
فِى عِيشَةٍ
ഒരു ജീവിതത്തിലായിരിക്കും, ഉപജീവനത്തിലാണ്
rāḍiyatin
رَّاضِيَةٍ
തൃപ്തികരമായ
അവന് സംതൃപ്തമായ ജീവിതമുണ്ട്.
തഫ്സീര്‍وَاَمَّا مَنْ خَفَّتْ مَوَازِيْنُهٗۙ ( القارعة: ٨ )
wa-ammā man
وَأَمَّا مَنْ
എന്നാല്‍ യാതൊരുവനോ
khaffat
خَفَّتْ
ലഘുവായി, നേര്‍മയായി
mawāzīnuhu
مَوَٰزِينُهُۥ
അവന്റെ തുലാസ്സുകള്‍
ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,
തഫ്സീര്‍فَاُمُّهُ هَاوِيَةٌ ۗ ( القارعة: ٩ )
fa-ummuhu
فَأُمُّهُۥ
എന്നാലവന്റെ മാതാവ്, തള്ള (സങ്കേതസ്ഥാനം)
hāwiyatun
هَاوِيَةٌ
ഹാവിയത്താണ്
അവന്റെ സങ്കേതം 'ഹാവിയ' ആയിരിക്കും.
തഫ്സീര്‍وَمَآ اَدْرٰىكَ مَا هِيَهْۗ ( القارعة: ١٠ )
wamā adrāka
وَمَآ أَدْرَىٰكَ
നിനക്ക് എന്തറിയാം
mā hiyah
مَا هِيَهْ
അതെന്താണെന്ന്
'ഹാവിയ' ഏതെന്ന് നിനക്കെന്തറിയാം?
തഫ്സീര്‍- القرآن الكريم - سورة القارعة١٠١
Al-Qari'ah (Surah 101)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഖാരിഅالقرآن الكريم: | القارعة |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Qari'ah |
---|
സൂറത്തുല്‍: | 101 |
---|
ആയത്ത് എണ്ണം: | 11 |
---|
ആകെ വാക്കുകൾ: | 36 |
---|
ആകെ പ്രതീകങ്ങൾ: | 152 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 30 |
---|
ആരംഭിക്കുന്നത്: | 6157 |
---|