قُلْ يٰٓاَيُّهَا الْكٰفِرُوْنَۙ ( الكافرون: ١ )
qul
قُلْ
പറയുക
yāayyuhā l-kāfirūna
يَٰٓأَيُّهَا ٱلْكَٰفِرُونَ
ഹേ അവിശ്വാസികളേ
പറയുക: അല്ലയോ സത്യനിഷേധികളേ,
لَآ اَعْبُدُ مَا تَعْبُدُوْنَۙ ( الكافرون: ٢ )
lā aʿbudu
لَآ أَعْبُدُ
ഞാന്‍ ആരാധിക്കുന്നില്ല, ആരാധിക്കുന്നതല്ല
mā taʿbudūna
مَا تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നതിനെ
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
وَلَآ اَنْتُمْ عٰبِدُوْنَ مَآ اَعْبُدُۚ ( الكافرون: ٣ )
walā antum
وَلَآ أَنتُمْ
നിങ്ങളുമല്ല
ʿābidūna
عَٰبِدُونَ
ആരാധിക്കുന്നവര്‍
mā aʿbudu
مَآ أَعْبُدُ
ഞാന്‍ ആരാധിക്കുന്നതിനെ
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍.
وَلَآ اَنَا۠ عَابِدٌ مَّا عَبَدْتُّمْۙ ( الكافرون: ٤ )
walā anā
وَلَآ أَنَا۠
ഞാനുമല്ല, ഞാനല്ലതാനും
ʿābidun
عَابِدٌ
ആരാധിക്കുന്നവന്‍
mā ʿabadttum
مَّا عَبَدتُّمْ
നിങ്ങള്‍ ആരാധിച്ചു വന്നതിനെ (നിങ്ങളുടെ ആരാധന)
നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍.
وَلَآ اَنْتُمْ عٰبِدُوْنَ مَآ اَعْبُدُۗ ( الكافرون: ٥ )
walā antum
وَلَآ أَنتُمْ
നിങ്ങളുമല്ല
ʿābidūna
عَٰبِدُونَ
ആരാധിക്കുന്നവര്‍
mā aʿbudu
مَآ أَعْبُدُ
ഞാന്‍ ആരാധിക്കുന്നതിനെ (എന്റെ ആരാധന)
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും.
لَكُمْ دِيْنُكُمْ وَلِيَ دِيْنِ ࣖ ( الكافرون: ٦ )
lakum
لَكُمْ
നിങ്ങള്‍ക്ക്
dīnukum
دِينُكُمْ
നിങ്ങളുടെ മതം, നടപടി
waliya
وَلِىَ
എനിക്ക്
dīni
دِينِ
എന്റെ മതം, നടപടി
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.
القرآن الكريم: | الكافرون |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Kafirun |
സൂറത്തുല്‍: | 109 |
ആയത്ത് എണ്ണം: | 6 |
ആകെ വാക്കുകൾ: | 26 |
ആകെ പ്രതീകങ്ങൾ: | 94 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 18 |
ആരംഭിക്കുന്നത്: | 6207 |