Skip to main content
bismillah

عَمَّ يَتَسَاۤءَلُوْنَۚ   ( النبإ: ١ )

ʿamma
عَمَّ
എന്തിനെക്കുറിച്ചാണ്
yatasāalūna
يَتَسَآءَلُونَ
അവര്‍ (പരസ്പരം) ചോദിക്കുന്നു, ചോദ്യം ചെയുന്നു

ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?

തഫ്സീര്‍

عَنِ النَّبَاِ الْعَظِيْمِۙ   ( النبإ: ٢ )

ʿani l-naba-i
عَنِ ٱلنَّبَإِ
വൃത്താന്തത്തെക്കുറിച്ചാകുന്നു
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ, വമ്പിച്ച

അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.

തഫ്സീര്‍

الَّذِيْ هُمْ فِيْهِ مُخْتَلِفُوْنَۗ   ( النبإ: ٣ )

alladhī
ٱلَّذِى
അതായതു യാതൊരു കാര്യവും
hum fīhi
هُمْ فِيهِ
അവര്‍ അതില്‍
mukh'talifūna
مُخْتَلِفُونَ
ഭിന്നിച്ചവരാണ്, വ്യത്യസ്താഭിപ്രായക്കാരാണ്

അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.

തഫ്സീര്‍

كَلَّا سَيَعْلَمُوْنَۙ   ( النبإ: ٤ )

kallā
كَلَّا
അങ്ങിനെ വേണ്ടാ, അങ്ങിനെയല്ല
sayaʿlamūna
سَيَعْلَمُونَ
അവര്‍ വഴിയെ അറിയും, അവര്‍ക്കറിയാം

വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.

തഫ്സീര്‍

ثُمَّ كَلَّا سَيَعْلَمُوْنَ  ( النبإ: ٥ )

thumma kallā
ثُمَّ كَلَّا
പിന്നെ വേണ്ടാ
sayaʿlamūna
سَيَعْلَمُونَ
അവര്‍ വഴിയെ അറിയും, അറിയാറാകും

വേണ്ടേ വേണ്ട; ഉറപ്പായും അവരറിയും.

തഫ്സീര്‍

اَلَمْ نَجْعَلِ الْاَرْضَ مِهٰدًاۙ  ( النبإ: ٦ )

alam najʿali
أَلَمْ نَجْعَلِ
നാം ആക്കിയില്ലേ
l-arḍa
ٱلْأَرْضَ
ഭൂമിയെ
mihādan
مِهَٰدًا
ഒരു വിതാനം, തൊട്ടില്‍, വിരിപ്പ്

ഭൂമിയെ നാം മെത്തയാക്കിയില്ലേ?

തഫ്സീര്‍

وَّالْجِبَالَ اَوْتَادًاۖ  ( النبإ: ٧ )

wal-jibāla
وَٱلْجِبَالَ
മലകളെ
awtādan
أَوْتَادًا
ആണികളും, കുറ്റികളും

മലകളെ ആണികളും?

തഫ്സീര്‍

وَّخَلَقْنٰكُمْ اَزْوَاجًاۙ   ( النبإ: ٨ )

wakhalaqnākum
وَخَلَقْنَٰكُمْ
നിങ്ങളെ നാം സൃഷ്ടിക്കയും ചെയ്തു
azwājan
أَزْوَٰجًا
ഇണകളായിട്ടു

നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.

തഫ്സീര്‍

وَّجَعَلْنَا نَوْمَكُمْ سُبَاتًاۙ   ( النبإ: ٩ )

wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
nawmakum
نَوْمَكُمْ
നിങ്ങളുടെ നിദ്രയെ
subātan
سُبَاتًا
ഒരു വിശ്രമം, ശാന്തത

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.

തഫ്സീര്‍

وَّجَعَلْنَا الَّيْلَ لِبَاسًاۙ   ( النبإ: ١٠ )

wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
al-layla
ٱلَّيْلَ
രാത്രിയെ
libāsan
لِبَاسًا
ഒരു വസ്ത്രം

രാവിനെ വസ്ത്രമാക്കി.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നബഅ്
القرآن الكريم:النبإ
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):An-Naba'
സൂറത്തുല്‍:78
ആയത്ത് എണ്ണം:40
ആകെ വാക്കുകൾ:173
ആകെ പ്രതീകങ്ങൾ:970
Number of Rukūʿs:2
Revelation Location:മക്കാൻ
Revelation Order:80
ആരംഭിക്കുന്നത്:5672