Skip to main content
bismillah

اَلَمْ نَشْرَحْ لَكَ صَدْرَكَۙ  ( الشرح: ١ )

alam nashraḥ
أَلَمْ نَشْرَحْ
നാം വികസിപ്പിച്ചു (വിശാലപ്പെടുത്തി) തന്നില്ലേ
laka
لَكَ
നിനക്ക്
ṣadraka
صَدْرَكَ
നിന്റെ നെഞ്ച് (ഹൃദയം)

നിന്റെ ഹൃദയം നിനക്കു നാം വിശാലമാക്കിയില്ലേ?

തഫ്സീര്‍

وَوَضَعْنَا عَنْكَ وِزْرَكَۙ  ( الشرح: ٢ )

wawaḍaʿnā
وَوَضَعْنَا
നാം (ഇറക്കി-താഴ്‌ത്തി) വെക്കുകയും ചെയ്തു
ʿanka
عَنكَ
നിന്നില്‍ നിന്ന്
wiz'raka
وِزْرَكَ
നിന്റെ ഭാരം (വിഷമം)

നിന്റെ ഭാരം നിന്നില്‍ നിന്നിറക്കി വെച്ചില്ലേ?

തഫ്സീര്‍

الَّذِيْٓ اَنْقَضَ ظَهْرَكَۙ  ( الشرح: ٣ )

alladhī anqaḍa
ٱلَّذِىٓ أَنقَضَ
ഒടിച്ചു കളഞ്ഞ (ഞെരുക്കിയ) തായ
ẓahraka
ظَهْرَكَ
നിന്റെ മുതുക്, പുറത്തെ

നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം.

തഫ്സീര്‍

وَرَفَعْنَا لَكَ ذِكْرَكَۗ  ( الشرح: ٤ )

warafaʿnā
وَرَفَعْنَا
നാം ഉയര്‍ത്തുകയും ചെയ്തു
laka
لَكَ
നിനക്ക്
dhik'raka
ذِكْرَكَ
നിന്റെ കീര്‍ത്തി, സ്മരണ

നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.

തഫ്സീര്‍

فَاِنَّ مَعَ الْعُسْرِ يُسْرًاۙ  ( الشرح: ٥ )

fa-inna
فَإِنَّ
അപ്പോള്‍ (എന്നാല്‍) നിശ്ചയമായും
maʿa l-ʿus'ri
مَعَ ٱلْعُسْرِ
ഞെരുക്കത്തോടുകൂടി (പ്രയാസത്തിന്റെ ഒപ്പം) ഉണ്ട്
yus'ran
يُسْرًا
ഒരു സൗകര്യം, എളുപ്പം

അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.

തഫ്സീര്‍

اِنَّ مَعَ الْعُسْرِ يُسْرًاۗ  ( الشرح: ٦ )

inna maʿa l-ʿus'ri
إِنَّ مَعَ ٱلْعُسْرِ
നിശ്ചയമായും ഞെരുക്കത്തോടോപ്പമുണ്ട്
yus'ran
يُسْرًا
ഒരു സൗകര്യം

നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം.

തഫ്സീര്‍

فَاِذَا فَرَغْتَ فَانْصَبْۙ  ( الشرح: ٧ )

fa-idhā faraghta
فَإِذَا فَرَغْتَ
ആകയാല്‍ നീ ഒഴിവായാല്‍ (നിനക്ക് ഒഴിവ് കിട്ടിയാല്‍)
fa-inṣab
فَٱنصَبْ
നീ അദ്ധ്വാനിക്കുക (പരിശ്രമം ചെയ്യുക)

അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക.

തഫ്സീര്‍

وَاِلٰى رَبِّكَ فَارْغَبْ ࣖ  ( الشرح: ٨ )

wa-ilā rabbika
وَإِلَىٰ رَبِّكَ
നിന്റെ റബ്ബിങ്കലേക്ക്
fa-ir'ghab
فَٱرْغَب
നീ ആഗ്രഹിച്ചു (ആഗ്രഹം പ്രകടിപ്പിച്ചു) കൊള്ളുക

നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അലംനശ് റഹ്
القرآن الكريم:الشرح
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Asy-Syarh
സൂറത്തുല്‍:94
ആയത്ത് എണ്ണം:8
ആകെ വാക്കുകൾ:27
ആകെ പ്രതീകങ്ങൾ:103
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:12
ആരംഭിക്കുന്നത്:6090