اِنَّآ اَنْزَلْنٰهُ فِيْ لَيْلَةِ الْقَدْرِ ( القدر: ١ )
innā
إِنَّآ
നിശ്ചയമായും നാം
anzalnāhu
أَنزَلْنَٰهُ
ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു, ഇറക്കി
fī laylati l-qadri
فِى لَيْلَةِ ٱلْقَدْرِ
ലൈലത്തുല്‍ ഖദ്റില്‍, നിര്‍ണ്ണയത്തിന്റെ രാവില്‍
തീര്‍ച്ചയായും നാം ഈ ഖുര്‍ആന്‍ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു.
وَمَآ اَدْرٰىكَ مَا لَيْلَةُ الْقَدْرِۗ ( القدر: ٢ )
wamā adrāka
وَمَآ أَدْرَىٰكَ
നിനക്ക് അറിവുതന്നതെന്ത് (എന്തറിയാം)
mā laylatu l-qadri
مَا لَيْلَةُ ٱلْقَدْرِ
ലൈലത്തുല്‍ഖദ്‌ര്‍ എന്നാലെന്തെന്ന്
വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം?
لَيْلَةُ الْقَدْرِ ەۙ خَيْرٌ مِّنْ اَلْفِ شَهْرٍۗ ( القدر: ٣ )
laylatu l-qadri
لَيْلَةُ ٱلْقَدْرِ
ലൈലത്തുല്‍ഖദ്‌ര്‍
khayrun
خَيْرٌ
ഉത്തമമാണ്, ഗുണകരമാണ്
min alfi
مِّنْ أَلْفِ
ആയിരത്തെക്കാള്‍
shahrin
شَهْرٍ
മാസം
വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്.
تَنَزَّلُ الْمَلٰۤىِٕكَةُ وَالرُّوْحُ فِيْهَا بِاِذْنِ رَبِّهِمْۚ مِنْ كُلِّ اَمْرٍۛ ( القدر: ٤ )
tanazzalu
تَنَزَّلُ
ഇറങ്ങിവരും, ഇറങ്ങിക്കൊണ്ടിരിക്കും
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
wal-rūḥu
وَٱلرُّوحُ
റൂഹും (ആത്മാവും)
fīhā
فِيهَا
അതില്‍
bi-idh'ni
بِإِذْنِ
ഉത്തരവ് (സമ്മത – അനുമതി)പ്രകാരം
rabbihim
رَبِّهِم
അവരുടെ റബ്ബിന്റെ
min kulli amrin
مِّن كُلِّ أَمْرٍ
എല്ലാ കാര്യത്തെക്കുറിച്ചും
ആ രാവില്‍ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.
سَلٰمٌ ۛهِيَ حَتّٰى مَطْلَعِ الْفَجْرِ ࣖ ( القدر: ٥ )
salāmun
سَلَٰمٌ
ശാന്തിയാണ്, സമാധാനമത്രെ
hiya
هِىَ
അത്
ḥattā maṭlaʿi
حَتَّىٰ مَطْلَعِ
ഉദയം (ഉദിക്കുന്ന അവസരം) വരെ
l-fajri
ٱلْفَجْرِ
പ്രഭാതത്തിന്റെ
പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.
القرآن الكريم: | القدر |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Qadr |
സൂറത്തുല്‍: | 97 |
ആയത്ത് എണ്ണം: | 5 |
ആകെ വാക്കുകൾ: | 30 |
ആകെ പ്രതീകങ്ങൾ: | 112 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 25 |
ആരംഭിക്കുന്നത്: | 6125 |