
اَلْهٰىكُمُ التَّكَاثُرُۙ ( التكاثر: ١ )
alhākumu
أَلْهَىٰكُمُ
നിങ്ങളെ അശ്രദ്ധയിലാക്കി, മിനക്കെടുത്തിയിരിക്കുന്നു
l-takāthuru
ٱلتَّكَاثُرُ
പെരുപ്പം നടിക്കല്‍, ആധിക്യം കാട്ടല്‍
പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു.
തഫ്സീര്‍حَتّٰى زُرْتُمُ الْمَقَابِرَۗ ( التكاثر: ٢ )
ḥattā zur'tumu
حَتَّىٰ زُرْتُمُ
നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും
l-maqābira
ٱلْمَقَابِرَ
ഖബ്ര്‍ (ശ്മശാന) സ്ഥാനങ്ങളെ
നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ.
തഫ്സീര്‍كَلَّا سَوْفَ تَعْلَمُوْنَۙ ( التكاثر: ٣ )
kallā
كَلَّا
വേണ്ട, അതല്ല, അങ്ങിനെയല്ല
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും
സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.
തഫ്സീര്‍ثُمَّ كَلَّا سَوْفَ تَعْلَمُوْنَ ( التكاثر: ٤ )
thumma kallā
ثُمَّ كَلَّا
പിന്നെ വേണ്ടാ
sawfa taʿlamūna
سَوْفَ تَعْلَمُونَ
നിങ്ങള്‍ വഴിയെ അറിയും
വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.
തഫ്സീര്‍كَلَّا لَوْ تَعْلَمُوْنَ عِلْمَ الْيَقِيْنِۗ ( التكاثر: ٥ )
law taʿlamūna
لَوْ تَعْلَمُونَ
നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
ʿil'ma l-yaqīni
عِلْمَ ٱلْيَقِينِ
ഉറപ്പായ (ദൃഢമായ) അറിവ്
നിസ്സംശയം! നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍!
തഫ്സീര്‍لَتَرَوُنَّ الْجَحِيْمَۙ ( التكاثر: ٦ )
latarawunna
لَتَرَوُنَّ
നിശ്ചയമായും നിങ്ങള്‍ കാണുകതന്നെ ചെയ്യും
l-jaḥīma
ٱلْجَحِيمَ
ജ്വലിക്കുന്ന നരകം
നരകത്തെ നിങ്ങള്‍ നേരില്‍ കാണുകതന്നെ ചെയ്യും.
തഫ്സീര്‍ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِيْنِۙ ( التكاثر: ٧ )
thumma latarawunnahā
ثُمَّ لَتَرَوُنَّهَا
പിന്നെ നിങ്ങള്‍ അതിനെ കാണുക തന്നെ ചെയ്യും
ʿayna l-yaqīni
عَيْنَ ٱلْيَقِينِ
ഉറപ്പായ (ദൃഢമായ) കാഴ്ചയായി, ഉറപ്പ് തന്നെയായി
പിന്നെ നിങ്ങളതിനെ ഉറപ്പായും കണ്ണുകൊണ്ട് കാണുകതന്നെ ചെയ്യും.
തഫ്സീര്‍ثُمَّ لَتُسْـَٔلُنَّ يَوْمَىِٕذٍ عَنِ النَّعِيْمِ ࣖ ( التكاثر: ٨ )
thumma latus'alunna
ثُمَّ لَتُسْـَٔلُنَّ
പിന്നെ നിശ്ചയമായും നിങ്ങള്‍ ചോദിക്കപ്പെടും
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
ʿani l-naʿīmi
عَنِ ٱلنَّعِيمِ
സുഖാനുഗ്രഹത്തെപ്പറ്റി
പിന്നീട് നിങ്ങളനുഭവിച്ച സുഖാനുഗ്രഹങ്ങളെപ്പറ്റി അന്ന് നിങ്ങളെ ചോദ്യം ചെയ്യും.
തഫ്സീര്‍- القرآن الكريم - سورة التكاثر١٠٢
At-Takathur (Surah 102)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അത്തകാസുര്‍القرآن الكريم: | التكاثر |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | At-Takasur |
---|
സൂറത്തുല്‍: | 102 |
---|
ആയത്ത് എണ്ണം: | 8 |
---|
ആകെ വാക്കുകൾ: | 28 |
---|
ആകെ പ്രതീകങ്ങൾ: | 120 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 16 |
---|
ആരംഭിക്കുന്നത്: | 6168 |
---|