Skip to main content
bismillah

وَالْمُرْسَلٰتِ عُرْفًاۙ  ( المرسلات: ١ )

wal-mur'salāti
وَٱلْمُرْسَلَٰتِ
അയക്കപ്പെട്ടവ (വിട്ടയക്കപ്പെട്ടവ)തന്നെയാണ
ʿur'fan
عُرْفًا
പതിവായി, തുടര്‍ച്ചയായി, നന്മയായി

തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.

തഫ്സീര്‍

فَالْعٰصِفٰتِ عَصْفًاۙ  ( المرسلات: ٢ )

fal-ʿāṣifāti
فَٱلْعَٰصِفَٰتِ
എന്നിട്ടു (അങ്ങനെ) അടിച്ചുവീശുന്നുവയാണ
ʿaṣfan
عَصْفًا
ഒരു അടിച്ചുവീശല്‍ (ഊക്കോടെ)

പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.

തഫ്സീര്‍

وَّالنّٰشِرٰتِ نَشْرًاۙ  ( المرسلات: ٣ )

wal-nāshirāti
وَٱلنَّٰشِرَٰتِ
പരത്തുന്ന (വ്യാപിപ്പിക്കുന്ന - വിതരണം ചെയ്യുന്ന)വയും തന്നെയാണ
nashran
نَشْرًا
ഒരു പരത്തല്‍, വ്യാപിപ്പിക്കല്‍

പരക്കെപരത്തുന്നവ സത്യം.

തഫ്സീര്‍

فَالْفٰرِقٰتِ فَرْقًاۙ  ( المرسلات: ٤ )

fal-fāriqāti
فَٱلْفَٰرِقَٰتِ
എന്നിട്ടു (അങ്ങനെ) വിവേചനം (വ്യത്യാസം) ചെയ്യുന്നവ തന്നെയാണ
farqan
فَرْقًا
ഒരു വിവേചനം, വ്യത്യാസം

പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.

തഫ്സീര്‍

فَالْمُلْقِيٰتِ ذِكْرًاۙ  ( المرسلات: ٥ )

fal-mul'qiyāti
فَٱلْمُلْقِيَٰتِ
എന്നിട്ടു (അങ്ങനെ) ഇട്ടുകൊടുക്കുന്നവ തന്നെയാണ
dhik'ran
ذِكْرًا
സന്ദേശം, ഉപദേശം, സ്മരണ, പ്രസ്താവന

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.

തഫ്സീര്‍

عُذْرًا اَوْ نُذْرًاۙ  ( المرسلات: ٦ )

ʿudh'ran
عُذْرًا
അതായതു ഒഴികഴിവു, ഒഴികഴിവിനായി
aw nudh'ran
أَوْ نُذْرًا
അല്ലെങ്കില്‍ മുന്നറിയിപ്പ്, താക്കീതിനായി

ഒഴികഴിവായോ, താക്കീതായോ.

തഫ്സീര്‍

اِنَّمَا تُوْعَدُوْنَ لَوَاقِعٌۗ  ( المرسلات: ٧ )

innamā tūʿadūna
إِنَّمَا تُوعَدُونَ
നിശ്ചയമായും നിങ്ങള്‍ താക്കീതു (വാഗ്ദത്തം) ചെയ്യപ്പെടുന്നത്
lawāqiʿun
لَوَٰقِعٌ
സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.

തഫ്സീര്‍

فَاِذَا النُّجُوْمُ طُمِسَتْۙ  ( المرسلات: ٨ )

fa-idhā l-nujūmu
فَإِذَا ٱلنُّجُومُ
എന്നാല്‍ നക്ഷത്രങ്ങള്‍ ആകുമ്പോള്‍ (ആയാല്‍)
ṭumisat
طُمِسَتْ
അവ തുടച്ചു മായിക്ക(നീക്ക)പ്പെടുക

നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,

തഫ്സീര്‍

وَاِذَا السَّمَاۤءُ فُرِجَتْۙ  ( المرسلات: ٩ )

wa-idhā l-samāu
وَإِذَا ٱلسَّمَآءُ
ആകാശം ആയാലും (ആകുമ്പോഴും)
furijat
فُرِجَتْ
അതു വിടര്‍ത്ത (തുറവിയാക്ക)പ്പെടുക

ആകാശം പിളര്‍ന്ന് പോവുകയും,

തഫ്സീര്‍

وَاِذَا الْجِبَالُ نُسِفَتْۙ  ( المرسلات: ١٠ )

wa-idhā l-jibālu
وَإِذَا ٱلْجِبَالُ
മലകള്‍ ആകുമ്പോഴും (ആയാലും)
nusifat
نُسِفَتْ
അതു പൊടിക്കപ്പെടുക, പാറ്റപ്പെടുക

പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുര്‍സലാത്ത്
القرآن الكريم:المرسلات
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Mursalat
സൂറത്തുല്‍:77
ആയത്ത് എണ്ണം:50
ആകെ വാക്കുകൾ:180
ആകെ പ്രതീകങ്ങൾ:816
Number of Rukūʿs:2
Revelation Location:മക്കാൻ
Revelation Order:33
ആരംഭിക്കുന്നത്:5622