
وَالنَّجْمِ اِذَا هَوٰىۙ ( النجم: ١ )
wal-najmi
وَٱلنَّجْمِ
നക്ഷത്രം തന്നെയാണ്
idhā hawā
إِذَا هَوَىٰ
അതു വീണു (താണു) വരുമ്പോള്‍, അസ്തമിച്ചാല്
നക്ഷത്രം സാക്ഷി. അത് അസ്തമിക്കുമ്പോള്‍.
തഫ്സീര്‍مَا ضَلَّ صَاحِبُكُمْ وَمَا غَوٰىۚ ( النجم: ٢ )
mā ḍalla
مَا ضَلَّ
വഴിപിഴച്ചിട്ടില്ല
ṣāḥibukum
صَاحِبُكُمْ
നിങ്ങളുടെ ആള് , കൂട്ടുകാരന്, ചങ്ങാതി
wamā ghawā
وَمَا غَوَىٰ
അബദ്ധം പിണഞ്ഞിട്ടു (തെറ്റുപറ്റിയിട്ടു) മില്ല
നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
തഫ്സീര്‍وَمَا يَنْطِقُ عَنِ الْهَوٰى ( النجم: ٣ )
wamā yanṭiqu
وَمَا يَنطِقُ
അദ്ദേഹം സംസാരിക്കുക (മിണ്ടുക, മൊഴിയുക)യുമില്ല
ʿani l-hawā
عَنِ ٱلْهَوَىٰٓ
ഇച്ഛയാല്‍, ഇച്ഛപ്രകാരം
അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.
തഫ്സീര്‍اِنْ هُوَ اِلَّا وَحْيٌ يُّوْحٰىۙ ( النجم: ٤ )
illā waḥyun
إِلَّا وَحْىٌ
വഹ്യല്ലാതെ
yūḥā
يُوحَىٰ
അദ്ദേഹത്തിനു വഹ്യു നല്കപ്പെടുന്ന
ഈ സന്ദേശം അദ്ദേഹത്തിനു നല്കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.
തഫ്സീര്‍عَلَّمَهٗ شَدِيْدُ الْقُوٰىۙ ( النجم: ٥ )
ʿallamahu
عَلَّمَهُۥ
അദ്ദേഹത്തെ പഠിപ്പിച്ചു
shadīdu
شَدِيدُ
കഠിനമായവന്‍, ഊക്കന്‍, ശക്തന്
l-quwā
ٱلْقُوَىٰ
ശക്തികള്‍ (വന്‍കഴിവു)
അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്.
തഫ്സീര്‍ذُوْ مِرَّةٍۗ فَاسْتَوٰىۙ ( النجم: ٦ )
dhū mirratin
ذُو مِرَّةٍ
ബലവാന്, ബുദ്ധിശക്തിയുള്ളവന്‍
fa-is'tawā
فَٱسْتَوَىٰ
എന്നിട്ടു അദ്ദേഹം ശരിയായി നിലകൊണ്ടു
പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന് നിവര്‍ന്നുനിന്നു.
തഫ്സീര്‍وَهُوَ بِالْاُفُقِ الْاَعْلٰىۗ ( النجم: ٧ )
wahuwa
وَهُوَ
അദ്ദേഹമാകട്ടെ, അദ്ദേഹം
bil-ufuqi
بِٱلْأُفُقِ
മണ്ഡല (ചക്രവാള)ത്തില്‍ ആയിരുന്നു, ബഹിര്‍ഭാഗത്തിലാണു
l-aʿlā
ٱلْأَعْلَىٰ
ഉന്നതമായ
അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്.
തഫ്സീര്‍ثُمَّ دَنَا فَتَدَلّٰىۙ ( النجم: ٨ )
thumma danā
ثُمَّ دَنَا
പിന്നെ അദ്ദേഹം അടുത്തു
fatadallā
فَتَدَلَّىٰ
അങ്ങിനെ അടുത്തുകൂടി, കീഴ്പോട്ടു വന്നു
പിന്നെ അവന് അടുത്തുവന്നു. വീണ്ടും അടുത്തു.
തഫ്സീര്‍فَكَانَ قَابَ قَوْسَيْنِ اَوْ اَدْنٰىۚ ( النجم: ٩ )
fakāna
فَكَانَ
എന്നിട്ടു ആയി
qāba
قَابَ
അളവില്‍, തോതു, ഞാണ് (പോലെ)
qawsayni
قَوْسَيْنِ
രണ്ടു വില്ലിന്റെ
aw adnā
أَوْ أَدْنَىٰ
അല്ലെങ്കില്‍ കൂടുതല്‍ അടുത്തത്
അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു.
തഫ്സീര്‍فَاَوْحٰىٓ اِلٰى عَبْدِهٖ مَآ اَوْحٰىۗ ( النجم: ١٠ )
fa-awḥā
فَأَوْحَىٰٓ
എന്നിട്ടു അദ്ദേഹം (അവന്) വഹ്യു നല്കി
ilā ʿabdihi
إِلَىٰ عَبْدِهِۦ
അവന്റെ (തന്റെ) അടിയാന്നു
mā awḥā
مَآ أَوْحَىٰ
വഹ്യു നല്കിയതു
അപ്പോള്‍, അല്ലാഹു തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന് ബോധനമായി നല്കി.
തഫ്സീര്‍- القرآن الكريم - سورة النجم٥٣
An-Najm (Surah 53)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നജ്മ്القرآن الكريم: | النجم |
---|
Ayah Sajadat (سجدة): | 62 |
---|
സൂറത്തുല്‍ (latin): | An-Najm |
---|
സൂറത്തുല്‍: | 53 |
---|
ആയത്ത് എണ്ണം: | 62 |
---|
ആകെ വാക്കുകൾ: | 360 |
---|
ആകെ പ്രതീകങ്ങൾ: | 1405 |
---|
Number of Rukūʿs: | 3 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 23 |
---|
ആരംഭിക്കുന്നത്: | 4784 |
---|