
اِذَا وَقَعَتِ الْوَاقِعَةُۙ ( الواقعة: ١ )
idhā waqaʿati
إِذَا وَقَعَتِ
സംഭവിച്ചാല്‍, ഉണ്ടായാല്‍
l-wāqiʿatu
ٱلْوَاقِعَةُ
(ആ) സംഭവം
ആ സംഭവം നടന്നുകഴിഞ്ഞാല്‍.
തഫ്സീര്‍لَيْسَ لِوَقْعَتِهَا كَاذِبَةٌ ۘ ( الواقعة: ٢ )
liwaqʿatihā
لِوَقْعَتِهَا
അതിന്റെ സംഭവ്യതയെ, സംഭവിക്കുന്ന സമയത്തു
kādhibatun
كَاذِبَةٌ
കളവാക്കുന്ന (നിഷേധിക്കുന്ന) ഒന്നും
പിന്നെ അങ്ങനെ സംഭവിക്കുമെന്നത് നിഷേധിക്കുന്നവരുണ്ടാവില്ല.
തഫ്സീര്‍خَافِضَةٌ رَّافِعَةٌ ( الواقعة: ٣ )
khāfiḍatun
خَافِضَةٌ
താഴ്ത്തുന്നതാണ്
rāfiʿatun
رَّافِعَةٌ
ഉയര്‍ത്തുന്നതാണ്
അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്.
തഫ്സീര്‍اِذَا رُجَّتِ الْاَرْضُ رَجًّاۙ ( الواقعة: ٤ )
idhā rujjati
إِذَا رُجَّتِ
വിറപ്പിക്കപ്പെട്ടാല്‍
അപ്പോള്‍ ഭൂമി കിടുകിടാ വിറക്കും.
തഫ്സീര്‍وَّبُسَّتِ الْجِبَالُ بَسًّاۙ ( الواقعة: ٥ )
wabussati
وَبُسَّتِ
പൊടിക്ക (നുറുക്ക)പ്പെടുകയും
l-jibālu
ٱلْجِبَالُ
മലകള്‍
bassan
بَسًّا
ഒരു പൊടിക്കല്‍, നുറുക്കല്‍
പര്‍വതങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും.
തഫ്സീര്‍فَكَانَتْ هَبَاۤءً مُّنْۢبَثًّاۙ ( الواقعة: ٦ )
fakānat
فَكَانَتْ
എന്നിട്ടു അതു ആയിത്തീര്‍ന്നു
munbathan
مُّنۢبَثًّا
ചിതറിയ, നിരന്ന
അങ്ങനെയത് പാറിപ്പറക്കുന്ന പൊടിപടലമായിത്തീരും.
തഫ്സീര്‍وَّكُنْتُمْ اَزْوَاجًا ثَلٰثَةً ۗ ( الواقعة: ٧ )
wakuntum
وَكُنتُمْ
നിങ്ങളായിത്തീരുകയും
azwājan
أَزْوَٰجًا
ഇണകള്‍ (തരക്കാര്‍, വിഭാഗക്കാര്‍)
thalāthatan
ثَلَٰثَةً
മൂന്നു
അന്നു നിങ്ങള്‍ മൂന്നു വിഭാഗമായിരിക്കും.
തഫ്സീര്‍فَاَصْحٰبُ الْمَيْمَنَةِ ەۙ مَآ اَصْحٰبُ الْمَيْمَنَةِ ۗ ( الواقعة: ٨ )
fa-aṣḥābu
فَأَصْحَٰبُ
എന്നാല്‍ (എന്നുവെച്ചാല്‍) ആള്‍ക്കാര്‍, കൂട്ടുകാര്‍
l-maymanati
ٱلْمَيْمَنَةِ
വലതുപക്ഷത്തിന്റെ, വലതിന്റെ, സൗഭാഗ്യത്തിന്റെ, ശുഭത്തിന്റെ
mā aṣḥābu
مَآ أَصْحَٰبُ
എന്താണ് ആള്‍ക്കാര്‍
l-maymanati
ٱلْمَيْمَنَةِ
വലതുപക്ഷത്തിന്റെ....
വലതു പക്ഷക്കാര്‍! ആഹാ! എന്തായിരിക്കും അന്ന് വലതുപക്ഷക്കാരുടെ അവസ്ഥ!
തഫ്സീര്‍وَاَصْحٰبُ الْمَشْـَٔمَةِ ەۙ مَآ اَصْحٰبُ الْمَشْـَٔمَةِ ۗ ( الواقعة: ٩ )
wa-aṣḥābu
وَأَصْحَٰبُ
ആള്ക്കാരും
l-mashamati
ٱلْمَشْـَٔمَةِ
ഇടതുപക്ഷത്തിന്റെ, ഇടതിന്റെ, ദൗര്ഭാഗ്യത്തിന്റെ, അശുഭത്തിന്റെ
mā aṣḥābu
مَآ أَصْحَٰبُ
എന്താണ് ആള്ക്കാര്
l-mashamati
ٱلْمَشْـَٔمَةِ
ഇടതുപക്ഷത്തിന്റെ
ഇടതുപക്ഷക്കാര്‍! ഹാവൂ! എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ?
തഫ്സീര്‍وَالسّٰبِقُوْنَ السّٰبِقُوْنَۙ ( الواقعة: ١٠ )
wal-sābiqūna
وَٱلسَّٰبِقُونَ
മുന്‍കടന്നവര്‍, മുമ്പന്മാര്‍, മുന്നോട്ടു വന്നവര്‍
l-sābiqūna
ٱلسَّٰبِقُونَ
മുന്‍കടന്നവര്‍ (മുമ്പന്മാര്‍) തന്നെ
പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ!
തഫ്സീര്‍- القرآن الكريم - سورة الواقعة٥٦
Al-Waqi'ah (Surah 56)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍വാഖിഅالقرآن الكريم: | الواقعة |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Waqi'ah |
---|
സൂറത്തുല്‍: | 56 |
---|
ആയത്ത് എണ്ണം: | 96 |
---|
ആകെ വാക്കുകൾ: | 378 |
---|
ആകെ പ്രതീകങ്ങൾ: | 1703 |
---|
Number of Rukūʿs: | 3 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 46 |
---|
ആരംഭിക്കുന്നത്: | 4979 |
---|