
اِذَا زُلْزِلَتِ الْاَرْضُ زِلْزَالَهَاۙ ( الزلزلة: ١ )
idhā zul'zilati
إِذَا زُلْزِلَتِ
വിറപ്പിക്ക (കുലുക്ക-കമ്പിപ്പിക്ക)പ്പെട്ടാല്‍
zil'zālahā
زِلْزَالَهَا
അതിന്റെ വിറ (കുലുക്കം - കമ്പനം)
ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍.
തഫ്സീര്‍وَاَخْرَجَتِ الْاَرْضُ اَثْقَالَهَاۙ ( الزلزلة: ٢ )
wa-akhrajati l-arḍu
وَأَخْرَجَتِ ٱلْأَرْضُ
ഭൂമി പുറത്താക്കുക(വെളിക്കുവരുത്തുക)യും
athqālahā
أَثْقَالَهَا
അതിന്റെ (അതിലെ) ഭാരങ്ങളെ
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍.
തഫ്സീര്‍وَقَالَ الْاِنْسَانُ مَا لَهَاۚ ( الزلزلة: ٣ )
waqāla l-insānu
وَقَالَ ٱلْإِنسَٰنُ
മനുഷ്യന്‍ പറയുകയും
mā lahā
مَا لَهَا
അതിന് എന്താണെന്ന്
മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?
തഫ്സീര്‍يَوْمَىِٕذٍ تُحَدِّثُ اَخْبَارَهَاۙ ( الزلزلة: ٤ )
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
tuḥaddithu
تُحَدِّثُ
അത് പറഞ്ഞറിയിക്കും, വര്‍ത്തമാനം പറയും
akhbārahā
أَخْبَارَهَا
അതിന്റെ വര്‍ത്തമാനങ്ങളെ
അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും.
തഫ്സീര്‍بِاَنَّ رَبَّكَ اَوْحٰى لَهَاۗ ( الزلزلة: ٥ )
bi-anna rabbaka
بِأَنَّ رَبَّكَ
നിന്റെ റബ്ബ് ആയതുനിമിത്തം
awḥā lahā
أَوْحَىٰ لَهَا
അതിന് ബോധനം നല്‍കി (എന്നത്)
നിന്റെ നാഥന്‍ അതിനു ബോധനം നല്‍കിയതിനാലാണിത്.
തഫ്സീര്‍يَوْمَىِٕذٍ يَّصْدُرُ النَّاسُ اَشْتَاتًا ەۙ لِّيُرَوْا اَعْمَالَهُمْۗ ( الزلزلة: ٦ )
yawma-idhin
يَوْمَئِذٍ
അന്നു
yaṣduru
يَصْدُرُ
പുറപ്പെട്ടു (രംഗത്ത്)വരും, പുറപ്പെട്ടു പോകും
ashtātan
أَشْتَاتًا
ഭിന്ന സംഘങ്ങളായി, പല കൂട്ടമായി
liyuraw
لِّيُرَوْا۟
അവര്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാന്‍ വേണ്ടി
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍
അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍.
തഫ്സീര്‍فَمَنْ يَّعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَّرَهٗۚ ( الزلزلة: ٧ )
faman yaʿmal
فَمَن يَعْمَلْ
അപ്പോള്‍ ആര്‍ ചെയ്തിരുന്നുവോ
mith'qāla dharratin
مِثْقَالَ ذَرَّةٍ
ഒരു അണുത്തൂക്കം (അണു അളവ്)
khayran
خَيْرًا
നന്മ, ഗുണം, നല്ലത്
yarahu
يَرَهُۥ
അവനത് കാണും
അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും.
തഫ്സീര്‍وَمَنْ يَّعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَّرَهٗ ࣖ ( الزلزلة: ٨ )
waman yaʿmal
وَمَن يَعْمَلْ
ആര്‍ പ്രവര്‍ത്തിച്ചിരുന്നുവോ
mith'qāla dharratin
مِثْقَالَ ذَرَّةٍ
ഒരു അണുത്തൂക്കം
sharran
شَرًّا
തിന്മ, ദോഷം, ചീത്ത
yarahu
يَرَهُۥ
അവന്‍ അത് കാണും
അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.
തഫ്സീര്‍- القرآن الكريم - سورة الزلزلة٩٩
Az-Zalzalah (Surah 99)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അസ്സല്‍സലالقرآن الكريم: | الزلزلة |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Az-Zalzalah |
---|
സൂറത്തുല്‍: | 99 |
---|
ആയത്ത് എണ്ണം: | 8 |
---|
ആകെ വാക്കുകൾ: | 35 |
---|
ആകെ പ്രതീകങ്ങൾ: | 194 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | സിവിൽ |
---|
Revelation Order: | 93 |
---|
ആരംഭിക്കുന്നത്: | 6138 |
---|