اِقْرَأْ بِاسْمِ رَبِّكَ الَّذِيْ خَلَقَۚ ( العلق: ١ )
വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
خَلَقَ الْاِنْسَانَ مِنْ عَلَقٍۚ ( العلق: ٢ )
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
اِقْرَأْ وَرَبُّكَ الْاَكْرَمُۙ ( العلق: ٣ )
വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
الَّذِيْ عَلَّمَ بِالْقَلَمِۙ ( العلق: ٤ )
പേനകൊണ്ടു പഠിപ്പിച്ചവന്‍.
عَلَّمَ الْاِنْسَانَ مَا لَمْ يَعْلَمْۗ ( العلق: ٥ )
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.
كَلَّآ اِنَّ الْاِنْسَانَ لَيَطْغٰىٓ ۙ ( العلق: ٦ )
സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു.
اَنْ رَّاٰهُ اسْتَغْنٰىۗ ( العلق: ٧ )
തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍.
اِنَّ اِلٰى رَبِّكَ الرُّجْعٰىۗ ( العلق: ٨ )
നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്.
اَرَاَيْتَ الَّذِيْ يَنْهٰىۙ ( العلق: ٩ )
തടയുന്നവനെ നീ കണ്ടോ?
عَبْدًا اِذَا صَلّٰىۗ ( العلق: ١٠ )
നമ്മുടെ ദാസന്‍ നമസ്‌കരിക്കുമ്പോള്‍ അവനെ (തടയുന്നവനെ)?
| القرآن الكريم: | العلق |
|---|---|
| Ayah Sajadat (سجدة): | 19 |
| സൂറത്തുല്‍ (latin): | Al-'Alaq |
| സൂറത്തുല്‍: | 96 |
| ആയത്ത് എണ്ണം: | 19 |
| ആകെ വാക്കുകൾ: | 92 |
| ആകെ പ്രതീകങ്ങൾ: | 280 |
| Number of Rukūʿs: | 1 |
| Revelation Location: | മക്കാൻ |
| Revelation Order: | 1 |
| ആരംഭിക്കുന്നത്: | 6106 |