alif-lam-meem
الٓمٓ
'അലിഫ് - ലാം - മീം'
തഫ്സീര്‍ تَنْزِيْلُ الْكِتٰبِ لَا رَيْبَ فِيْهِ مِنْ رَّبِّ الْعٰلَمِيْنَۗ ( السجدة: ٢ )
tanzīlu l-kitābi
تَنزِيلُ ٱلْكِتَٰبِ
വേദഗ്രന്ഥം അവതരിപ്പിക്കല്‍ (ഇറക്കല്‍)
lā rayba
لَا رَيْبَ
സന്ദേഹമേ ഇല്ല
min rabbi l-ʿālamīna
مِن رَّبِّ ٱلْعَٰلَمِينَ
ലോക രക്ഷിതാവിങ്കല്‍ നിന്നാണ്
ഈ വേദപുസ്തകത്തിന്റെ അവതരണം പ്രപഞ്ചനാഥനില്‍ നിന്നാണ്. ഇതിലൊട്ടും സംശയമില്ല.
തഫ്സീര്‍ اَمْ يَقُوْلُوْنَ افْتَرٰىهُ ۚ بَلْ هُوَ الْحَقُّ مِنْ رَّبِّكَ لِتُنْذِرَ قَوْمًا مَّآ اَتٰىهُمْ مِّنْ نَّذِيْرٍ مِّنْ قَبْلِكَ لَعَلَّهُمْ يَهْتَدُوْنَ ( السجدة: ٣ )
am yaqūlūna
أَمْ يَقُولُونَ
അതല്ല - (അഥവാ) അവര്‍ പറയുന്നുവോ
if'tarāhu
ٱفْتَرَىٰهُۚ
അവനതു കെട്ടിയുണ്ടാക്കി (എന്നു)
bal
بَلْ
എങ്കിലും, എന്നാല്‍
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥമാണ്, സത്യമാണ്
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിങ്കല്‍ നിന്നുള്ള
litundhira
لِتُنذِرَ
നീ താക്കീതു ചെയ്യുവാന്‍ വേണ്ടി
qawman
قَوْمًا
ഒരു ജനതക്ക്
mā atāhum
مَّآ أَتَىٰهُم
അവര്‍ക്കു വന്നിട്ടില്ല
min nadhīrin
مِّن نَّذِيرٍ
ഒരു താക്കീതുകാരനും
min qablika
مِّن قَبْلِكَ
നിനക്കുമുമ്പായി
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yahtadūna
يَهْتَدُونَ
നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുക, പ്രാപിക്കുന്ന(വര്)
അതല്ല; ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍; ഇതു നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ.
തഫ്സീര്‍ اَللّٰهُ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَا فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِۗ مَا لَكُمْ مِّنْ دُوْنِهٖ مِنْ وَّلِيٍّ وَّلَا شَفِيْعٍۗ اَفَلَا تَتَذَكَّرُوْنَ ( السجدة: ٤ )
al-lahu alladhī
ٱللَّهُ ٱلَّذِى
അല്ലാഹു യാതൊരുവനത്രെ
khalaqa
خَلَقَ
അവന് സൃഷ്ടിച്ചു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയും
wamā baynahumā
وَمَا بَيْنَهُمَا
അവ രണ്ടിനിടയിലുള്ളതും
fī sittati ayyāmin
فِى سِتَّةِ أَيَّامٍ
ആറു ദിവസങ്ങളില്‍
is'tawā
ٱسْتَوَىٰ
അവന് ആരോഹണം ചെയ്തു
ʿalā l-ʿarshi
عَلَى ٱلْعَرْشِۖ
അര്ശിന്മേല്, സിംഹാസനത്തില്‍
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min dūnihi
مِّن دُونِهِۦ
അവനു പുറമെ
min waliyyin
مِن وَلِىٍّ
ഒരു കൈകാര്യക്കാരനും, ബന്ധുവും, സഹായകനും
walā shafīʿin
وَلَا شَفِيعٍۚ
ശുപാര്‍ശകനുമില്ല
afalā tatadhakkarūna
أَفَلَا تَتَذَكَّرُونَ
എന്നിരിക്കെ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
ആറു നാളുകളിലായി ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെയവന് സിംഹാസനസ്ഥനായി. അവനൊഴികെ നിങ്ങള്‍ക്കൊരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
തഫ്സീര്‍ يُدَبِّرُ الْاَمْرَ مِنَ السَّمَاۤءِ اِلَى الْاَرْضِ ثُمَّ يَعْرُجُ اِلَيْهِ فِيْ يَوْمٍ كَانَ مِقْدَارُهٗٓ اَلْفَ سَنَةٍ مِّمَّا تَعُدُّوْنَ ( السجدة: ٥ )
yudabbiru
يُدَبِّرُ
അവന് വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
ilā l-arḍi
إِلَى ٱلْأَرْضِ
ഭൂമിയിലേക്കു
thumma yaʿruju
ثُمَّ يَعْرُجُ
പിന്നീടതു കയറുന്നു
ilayhi
إِلَيْهِ
അവങ്കലേക്കു
fī yawmin
فِى يَوْمٍ
ഒരു ദിവസത്തില്‍
miq'dāruhu
مِقْدَارُهُۥٓ
അതിന്റെ അളവു, തോതു
alfa sanatin
أَلْفَ سَنَةٍ
ആയിരം കൊല്ലം
mimmā taʿuddūna
مِّمَّا تَعُدُّونَ
നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട
ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന് നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നുപോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്.
തഫ്സീര്‍ ذٰلِكَ عٰلِمُ الْغَيْبِ وَالشَّهَادَةِ الْعَزِيْزُ الرَّحِيْمُۙ ( السجدة: ٦ )
dhālika
ذَٰلِكَ
അവന് (മേല്‍ പ്രസ്താവിക്കപ്പെട്ടവന്‍)
ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
അദൃശ്യത്തെ അറിയുന്നവനാണ്
wal-shahādati
وَٱلشَّهَٰدَةِ
ദൃശ്യത്തെയും
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയാണ്
l-raḥīmu
ٱلرَّحِيمُ
കരുണാനിധിയാണ്
ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും പരമദയാലുവുമാണ്.
തഫ്സീര്‍ الَّذِيْٓ اَحْسَنَ كُلَّ شَيْءٍ خَلَقَهٗ وَبَدَاَ خَلْقَ الْاِنْسَانِ مِنْ طِيْنٍ ( السجدة: ٧ )
alladhī
ٱلَّذِىٓ
അതായതു യാതൊരുവന്
aḥsana
أَحْسَنَ
അവന് നന്നാക്കി, നന്നായുണ്ടാക്കി
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവെയും
khalaqahu
خَلَقَهُۥۖ
അവന് സൃഷ്ടിച്ചതായ
wabada-a
وَبَدَأَ
അവന് ആരംഭിച്ചു
khalqa l-insāni
خَلْقَ ٱلْإِنسَٰنِ
മനുഷ്യന്റെ സൃഷ്ടിപ്പ്
min ṭīnin
مِن طِينٍ
കളിമണ്ണില്‍ നിന്നു
താന്‍ സൃഷ്ടിച്ച ഏതും അന്യൂനം സുന്ദരമായി സൃഷ്ടിച്ചവന്. അവന് കളിമണ്ണില്‍നിന്ന് മനുഷ്യസൃഷ്ടി ആരംഭിച്ചു.
തഫ്സീര്‍ ثُمَّ جَعَلَ نَسْلَهٗ مِنْ سُلٰلَةٍ مِّنْ مَّاۤءٍ مَّهِيْنٍ ۚ ( السجدة: ٨ )
thumma jaʿala
ثُمَّ جَعَلَ
പിന്നെ അവന് ആക്കി, ഉണ്ടാക്കി
naslahu
نَسْلَهُۥ
അവന്റെ സന്തതിയെ
min sulālatin
مِن سُلَٰلَةٍ
ഒരു സത്തില്നിന്നു
min māin
مِّن مَّآءٍ
വെള്ളത്തില്‍ നിന്നുള്ള
mahīnin
مَّهِينٍ
നിസ്സാരമായ, നിന്ദ്യമായ
പിന്നെ അവന്റെ സന്താനപരമ്പരയെ നിസ്സാരമായ വെള്ളത്തിന്റെസത്തില് നിന്നുണ്ടാക്കി.
തഫ്സീര്‍ ثُمَّ سَوّٰىهُ وَنَفَخَ فِيْهِ مِنْ رُّوْحِهٖ وَجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَۗ قَلِيْلًا مَّا تَشْكُرُوْنَ ( السجدة: ٩ )
thumma sawwāhu
ثُمَّ سَوَّىٰهُ
പിന്നെ അവനെ ശരിപ്പെടുത്തി, ചൊവ്വാക്കി
wanafakha
وَنَفَخَ
ഊതുകയും ചെയ്തു
min rūḥihi
مِن رُّوحِهِۦۖ
അവന്റെ (വക) റൂഹില്‍നിന്നു, ആത്മാവിനെ
wajaʿala lakumu
وَجَعَلَ لَكُمُ
നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു
wal-abṣāra
وَٱلْأَبْصَٰرَ
കാഴ്ചകളും, (കണ്ണുകളും)
wal-afidata
وَٱلْأَفْـِٔدَةَۚ
ഹൃദയങ്ങളും
qalīlan mā
قَلِيلًا مَّا
അല്പം മാത്രം
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു
പിന്നീട് അവനെ വേണ്ടവിധം സന്തുലനപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
തഫ്സീര്‍ وَقَالُوْٓا ءَاِذَا ضَلَلْنَا فِى الْاَرْضِ ءَاِنَّا لَفِيْ خَلْقٍ جَدِيْدٍ ەۗ بَلْ هُمْ بِلِقَاۤءِ رَبِّهِمْ كٰفِرُوْنَ ( السجدة: ١٠ )
waqālū
وَقَالُوٓا۟
അവര്‍ പറയുന്നു, പറഞ്ഞു
a-idhā ḍalalnā
أَءِذَا ضَلَلْنَا
ഞങ്ങള്‍ (നാം) മറഞ്ഞുപോയിട്ടോ, പാഴായാലോ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
a-innā
أَءِنَّا
നിശ്ചയമായും ഞങ്ങളോ
lafī khalqin
لَفِى خَلْقٍ
ഒരു സൃഷ്ടിയിലായിരിക്കുക
bal
بَلْ
എന്നാല്‍ (അത്രയുമല്ല), എങ്കിലും
biliqāi rabbihim
بِلِقَآءِ رَبِّهِمْ
തങ്ങളുടെ റബ്ബുമായി കാണുന്നതില്‍
kāfirūna
كَٰفِرُونَ
അവിശ്വാസികളാണ്, നിഷേധികളാണ്
അവര്‍ ചോദിക്കുന്നു: ''ഞങ്ങള്‍ മണ്ണില്‍ ലയിച്ചില്ലാതായാല്‍ പോലും പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?'' അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്.
തഫ്സീര്‍
القرآن الكريم - سورة السجدة٣٢ As-Sajdah (Surah 32 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അസ്സജദ القرآن الكريم: السجدة Ayah Sajadat (سجدة ): 15 സൂറത്തുല്‍ (latin): As-Sajdah സൂറത്തുല്‍: 32 ആയത്ത് എണ്ണം: 30 ആകെ വാക്കുകൾ: 380 ആകെ പ്രതീകങ്ങൾ: 1580 Number of Rukūʿs: 3 Revelation Location: മക്കാൻ Revelation Order: 75 ആരംഭിക്കുന്നത്: 3503