Skip to main content

وَاَصْحٰبُ الشِّمَالِ ەۙ مَآ اَصْحٰبُ الشِّمَالِۗ  ( الواقعة: ٤١ )

wa-aṣḥābu l-shimāli
وَأَصْحَٰبُ ٱلشِّمَالِ
ഇടതുഭാഗക്കാര്‍
مَآ
എന്താണു
aṣḥābu l-shimāli
أَصْحَٰبُ ٱلشِّمَالِ
ഇടതുഭാഗക്കാര്‍

ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ?

തഫ്സീര്‍

فِيْ سَمُوْمٍ وَّحَمِيْمٍۙ   ( الواقعة: ٤٢ )

fī samūmin
فِى سَمُومٍ
ഉഷ്ണക്കാറ്റില്‍, വിഷക്കാറ്റില്‍, രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന കാറ്റില്‍
waḥamīmin
وَحَمِيمٍ
ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും

അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!

തഫ്സീര്‍

وَّظِلٍّ مِّنْ يَّحْمُوْمٍۙ   ( الواقعة: ٤٣ )

waẓillin
وَظِلٍّ
തണലിലും
min yaḥmūmin
مِّن يَحْمُومٍ
ഇരുണ്ട പുകയാലുള്ള

കരിമ്പുകയുടെ ഇരുണ്ട നിഴലിലും.

തഫ്സീര്‍

لَّا بَارِدٍ وَّلَا كَرِيْمٍ   ( الواقعة: ٤٤ )

lā bāridin
لَّا بَارِدٍ
തണുത്തതല്ലാത്ത
walā karīmin
وَلَا كَرِيمٍ
മാന്യമായതുമല്ലാത്ത

അത് തണുപ്പോ സുഖമോ നല്‍കുകയില്ല.

തഫ്സീര്‍

اِنَّهُمْ كَانُوْا قَبْلَ ذٰلِكَ مُتْرَفِيْنَۚ   ( الواقعة: ٤٥ )

innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരായിരുന്നു
qabla dhālika
قَبْلَ ذَٰلِكَ
അതിനുമുമ്പു
mut'rafīna
مُتْرَفِينَ
ആഡംബരം നല്‍കപ്പെട്ടവര്‍, സുഖലോലുപന്മാര്‍

കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.

തഫ്സീര്‍

وَكَانُوْا يُصِرُّوْنَ عَلَى الْحِنْثِ الْعَظِيْمِۚ   ( الواقعة: ٤٦ )

wakānū
وَكَانُوا۟
അവരായിരുന്നുതാനും
yuṣirrūna
يُصِرُّونَ
ശഠിച്ചുനില്‍ക്കും, നിരതരാകും
ʿalā l-ḥinthi
عَلَى ٱلْحِنثِ
തെറ്റില്‍, കുറ്റത്തിന്‍മേല്‍
l-ʿaẓīmi
ٱلْعَظِيمِ
വമ്പിച്ച

കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.

തഫ്സീര്‍

وَكَانُوْا يَقُوْلُوْنَ ەۙ اَىِٕذَا مِتْنَا وَكُنَّا تُرَابًا وَّعِظَامًا ءَاِنَّا لَمَبْعُوْثُوْنَۙ  ( الواقعة: ٤٧ )

wakānū yaqūlūna
وَكَانُوا۟ يَقُولُونَ
അവര്‍ പറയുകയും ചെയ്‌തിരുന്നു
a-idhā mit'nā
أَئِذَا مِتْنَا
ഞങ്ങള്‍ മരിച്ചാലോ
wakunnā turāban
وَكُنَّا تُرَابًا
ഞങ്ങള്‍ മണ്ണാകുകയും
waʿiẓāman
وَعِظَٰمًا
എല്ലു(അസ്ഥി)കളും
a-innā
أَءِنَّا
ഞങ്ങളോ
lamabʿūthūna
لَمَبْعُوثُونَ
എഴുന്നേല്‍പിക്കപ്പെട്ടവരാകുന്നു

അവര്‍ ചോദിക്കാറുണ്ടായിരുന്നു; ''ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

തഫ്സീര്‍

اَوَاٰبَاۤؤُنَا الْاَوَّلُوْنَ   ( الواقعة: ٤٨ )

awaābāunā
أَوَءَابَآؤُنَا
ഞങ്ങളുടെ പിതാക്കളുമോ
l-awalūna
ٱلْأَوَّلُونَ
ആദ്യത്തേവരായ, പൂര്‍വ്വന്മാരായ

ഞങ്ങളുടെ പൂര്‍വ പിതാക്കളും?''

തഫ്സീര്‍

قُلْ اِنَّ الْاَوَّلِيْنَ وَالْاٰخِرِيْنَۙ   ( الواقعة: ٤٩ )

qul
قُلْ
പറയുക
inna l-awalīna
إِنَّ ٱلْأَوَّلِينَ
നിശ്ചയമായും ആദ്യമുള്ളവര്‍
wal-ākhirīna
وَٱلْءَاخِرِينَ
പിന്നീടു (ഒടുവിലുള്ളവരും)

പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.

തഫ്സീര്‍

لَمَجْمُوْعُوْنَۙ اِلٰى مِيْقَاتِ يَوْمٍ مَّعْلُوْمٍ   ( الواقعة: ٥٠ )

lamajmūʿūna
لَمَجْمُوعُونَ
ഒരുമിച്ചു കൂട്ടപ്പെടുന്നവര്‍ തന്നെ
ilā mīqāti
إِلَىٰ مِيقَٰتِ
നിശ്ചിത സമയത്തേക്കു
yawmin maʿlūmin
يَوْمٍ مَّعْلُومٍ
അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസമാകുന്ന

ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.

തഫ്സീര്‍