
اِذَا الشَّمْسُ كُوِّرَتْۖ ( التكوير: ١ )
idhā l-shamsu
إِذَا ٱلشَّمْسُ
സൂര്യനാകുമ്പോള്‍, (ആകുന്ന സമയം - ആകയാല്‍)
kuwwirat
كُوِّرَتْ
അതു ചുറ്റിപ്പൊതിയ (ചുരുട്ടിമടക്ക)പ്പെടു(മ്പോള്‍)
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
തഫ്സീര്‍وَاِذَا النُّجُوْمُ انْكَدَرَتْۖ ( التكوير: ٢ )
wa-idhā l-nujūmu
وَإِذَا ٱلنُّجُومُ
നക്ഷത്രങ്ങളാകുമ്പോള്‍
inkadarat
ٱنكَدَرَتْ
അവ ഉതിര്‍ന്നു (കൊഴിഞ്ഞു) ചാടു(മ്പോള്‍)
നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,
തഫ്സീര്‍وَاِذَا الْجِبَالُ سُيِّرَتْۖ ( التكوير: ٣ )
wa-idhā l-jibālu
وَإِذَا ٱلْجِبَالُ
പര്‍വതങ്ങളാകുമ്പോള്‍
suyyirat
سُيِّرَتْ
അവ നടത്തപ്പെടു(മ്പോള്‍)
പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
തഫ്സീര്‍وَاِذَا الْعِشَارُ عُطِّلَتْۖ ( التكوير: ٤ )
wa-idhā l-ʿishāru
وَإِذَا ٱلْعِشَارُ
(പൂര്‍ണ്ണ) ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ ആകുമ്പോള്‍
ʿuṭṭilat
عُطِّلَتْ
അവ വെറുതെ വിട (മിനക്കെടുത്ത)പ്പെടു(മ്പോള്‍)
പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
തഫ്സീര്‍وَاِذَا الْوُحُوْشُ حُشِرَتْۖ ( التكوير: ٥ )
wa-idhā l-wuḥūshu
وَإِذَا ٱلْوُحُوشُ
കാട്ടുജന്തുക്കളാകുമ്പോള്‍
ḥushirat
حُشِرَتْ
അവ ഒരുമിച്ചു കൂട്ടപ്പെടു(മ്പോള്‍)
വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍,
തഫ്സീര്‍وَاِذَا الْبِحَارُ سُجِّرَتْۖ ( التكوير: ٦ )
wa-idhā l-biḥāru
وَإِذَا ٱلْبِحَارُ
സമുദ്രങ്ങളാകുമ്പോള്‍
sujjirat
سُجِّرَتْ
അവ തിളച്ചു മറിക്ക (കവിച്ചൊഴുക്ക - കത്തിക്ക) പ്പെടു(മ്പോള്‍)
കടലുകള്‍ കത്തിപ്പടരുമ്പോള്‍,
തഫ്സീര്‍وَاِذَا النُّفُوْسُ زُوِّجَتْۖ ( التكوير: ٧ )
wa-idhā l-nufūsu
وَإِذَا ٱلنُّفُوسُ
ആത്മാക്കള്‍ (ദേഹങ്ങള്‍ - ആളുകള്‍) ആകുമ്പോള്‍
zuwwijat
زُوِّجَتْ
അവ ഇണക്കപ്പെടു(മ്പോള്‍)
ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
തഫ്സീര്‍وَاِذَا الْمَوْءٗدَةُ سُىِٕلَتْۖ ( التكوير: ٨ )
wa-idhā l-mawūdatu
وَإِذَا ٱلْمَوْءُۥدَةُ
(ജീവനോടെ) കുഴിച്ചുമൂടപ്പെട്ടത് (കുഴിച്ചു മൂടപ്പെട്ടവ) ആകുമ്പോള്‍
su-ilat
سُئِلَتْ
അതു (അവ) ചോദ്യം ചെയ്യപ്പെടു(മ്പോള്‍)
കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
തഫ്സീര്‍بِاَيِّ ذَنْۢبٍ قُتِلَتْۚ ( التكوير: ٩ )
bi-ayyi dhanbin
بِأَىِّ ذَنۢبٍ
ഏതു കുറ്റം (പാപം) നിമിത്തമാണ്
qutilat
قُتِلَتْ
അത് കൊല്ലപ്പെട്ടു എന്ന്
ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
തഫ്സീര്‍وَاِذَا الصُّحُفُ نُشِرَتْۖ ( التكوير: ١٠ )
wa-idhā l-ṣuḥufu
وَإِذَا ٱلصُّحُفُ
ഏടുകളാകുമ്പോള്‍
nushirat
نُشِرَتْ
അവ വിരുത്തപ്പെടു(മ്പോള്‍)
കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
തഫ്സീര്‍- القرآن الكريم - سورة التكوير٨١
At-Takwir (Surah 81)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അത്തക് വീര്‍القرآن الكريم: | التكوير |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | At-Takwir |
---|
സൂറത്തുല്‍: | 81 |
---|
ആയത്ത് എണ്ണം: | 29 |
---|
ആകെ വാക്കുകൾ: | 104 |
---|
ആകെ പ്രതീകങ്ങൾ: | 530 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 7 |
---|
ആരംഭിക്കുന്നത്: | 5800 |
---|