
wal-ḍuḥā
وَٱلضُّحَىٰ
പൂര്‍വ്വാഹ്നം (ഇളയുച്ച) തന്നെയാണ
പകലിന്റെ ആദ്യപാതി സാക്ഷി.
തഫ്സീര്‍وَالَّيْلِ اِذَا سَجٰىۙ ( الضحى: ٢ )
wa-al-layli
وَٱلَّيْلِ
രാത്രിതന്നെയാണ
idhā sajā
إِذَا سَجَىٰ
അത് ശാന്തമാകുമ്പോള്‍, അടങ്ങിയാല്‍, മൂടിയാല്‍
രാവു സാക്ഷി; അത് പ്രശാന്തമായാല്‍.
തഫ്സീര്‍مَا وَدَّعَكَ رَبُّكَ وَمَا قَلٰىۗ ( الضحى: ٣ )
mā waddaʿaka
مَا وَدَّعَكَ
നിന്നെ വിട്ടുകളഞ്ഞിട്ടില്ല, ഉപേക്ഷിച്ചിട്ടില്ല, യാത്ര പറഞ്ഞു പിരിഞ്ഞിട്ടില്ല
rabbuka
رَبُّكَ
നിന്‍റെ റബ്ബ്
wamā qalā
وَمَا قَلَىٰ
അവന്‍ വെറുപ്പ് (കോപം - ഈര്‍ഷ്യത) കാട്ടിയിട്ടുമില്ല
നിന്റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.
തഫ്സീര്‍وَلَلْاٰخِرَةُ خَيْرٌ لَّكَ مِنَ الْاُوْلٰىۗ ( الضحى: ٤ )
walalākhiratu
وَلَلْءَاخِرَةُ
നിശ്ചയമായും പരലോകം, അവസാനത്തേതുതന്നെ
khayrun laka
خَيْرٌ لَّكَ
നിനക്ക് ഉത്തമമാണ്, ഗുണമായതാണ്
mina l-ūlā
مِنَ ٱلْأُولَىٰ
ആദ്യലോകത്തെക്കാള്‍, ആദ്യത്തേതിനെക്കാള്‍
തീര്‍ച്ചയായും വരാനുള്ളതാണ് വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം.
തഫ്സീര്‍وَلَسَوْفَ يُعْطِيْكَ رَبُّكَ فَتَرْضٰىۗ ( الضحى: ٥ )
walasawfa
وَلَسَوْفَ
നിശ്ചയമായും വഴിയെ
yuʿ'ṭīka
يُعْطِيكَ
നിനക്കുതരും, നല്‍കും
rabbuka
رَبُّكَ
നിന്‍റെ റബ്ബ്
fatarḍā
فَتَرْضَىٰٓ
അപ്പോള്‍ നീ തൃപ്തിപ്പെടും, തൃപ്തി അടയും
വൈകാതെ തന്നെ നിന്റെ നാഥന്‍ നിനക്കു നല്‍കും; അപ്പോള്‍ നീ സംതൃപ്തനാകും.
തഫ്സീര്‍اَلَمْ يَجِدْكَ يَتِيْمًا فَاٰوٰىۖ ( الضحى: ٦ )
alam yajid'ka
أَلَمْ يَجِدْكَ
നിന്നെ അവന്‍ കണ്ടെത്തി (കണ്ടുമുട്ടി-കണ്ടി)ല്ലേ
yatīman
يَتِيمًا
അനാഥയായിട്ട്
faāwā
فَـَٔاوَىٰ
എന്നിട്ട് അവന്‍ അഭയം (ആശ്രയം - രക്ഷ) നല്‍കി, ചേര്‍ത്തുതന്നു
നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ?
തഫ്സീര്‍وَوَجَدَكَ ضَاۤلًّا فَهَدٰىۖ ( الضحى: ٧ )
wawajadaka
وَوَجَدَكَ
നിന്നെ അവന്‍ കണ്ടെത്തുകയും ചെയ്തു
ḍāllan
ضَآلًّا
വഴി അറിയാത്ത (തെറ്റിയ - പരിഭ്രമിച്ച)വനായിട്ട്
fahadā
فَهَدَىٰ
എന്നിട്ടവന്‍ വഴികാട്ടിത്തന്നു, മാര്‍ഗദര്‍ശനം നല്‍കി
നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ അവന്‍ നിന്നെ നേര്‍വഴിയിലാക്കിയില്ലേ?
തഫ്സീര്‍وَوَجَدَكَ عَاۤىِٕلًا فَاَغْنٰىۗ ( الضحى: ٨ )
wawajadaka
وَوَجَدَكَ
നിന്നെ കണ്ടെത്തുകയും ചെയ്തു
ʿāilan
عَآئِلًا
ദരിദ്രനായി, പ്രാരാബ്ധക്കാരനായി
fa-aghnā
فَأَغْنَىٰ
എന്നിട്ടവന്‍ ധന്യത നല്‍കി, ധനം നല്‍കി, പര്യാപ്തമാക്കി
നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ?
തഫ്സീര്‍فَاَمَّا الْيَتِيْمَ فَلَا تَقْهَرْۗ ( الضحى: ٩ )
fa-ammā
فَأَمَّا
എന്നിരിക്കെ അപ്പോള്‍
l-yatīma
ٱلْيَتِيمَ
അനാഥയെ
falā taqhar
فَلَا تَقْهَرْ
നീ കീഴടക്കിവെക്കരുത്, സ്വേച്ഛധികാരം നടത്തരുത്
അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.
തഫ്സീര്‍وَاَمَّا السَّاۤىِٕلَ فَلَا تَنْهَرْ ( الضحى: ١٠ )
wa-ammā l-sāila
وَأَمَّا ٱلسَّآئِلَ
അപ്പോള്‍ ചോദിക്കുന്നവനെ
falā tanhar
فَلَا تَنْهَرْ
നീ വിരട്ടിവിടരുത്, ആട്ടി(ആക്ഷേപിച്ച്) കളയരുത്
ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.
തഫ്സീര്‍- القرآن الكريم - سورة الضحى٩٣
Ad-Duhaa (Surah 93)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അദ്ദുഹാالقرآن الكريم: | الضحى |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Ad-Duha |
---|
സൂറത്തുല്‍: | 93 |
---|
ആയത്ത് എണ്ണം: | 11 |
---|
ആകെ വാക്കുകൾ: | 40 |
---|
ആകെ പ്രതീകങ്ങൾ: | 172 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 11 |
---|
ആരംഭിക്കുന്നത്: | 6079 |
---|