Skip to main content
bismillah

سَبِّحِ اسْمَ رَبِّكَ الْاَعْلَىۙ   ( الأعلى: ١ )

sabbiḥi
سَبِّحِ
തസ്ബീഹ് (സ്തോത്രകീര്‍ത്തനം - പ്രകീര്‍ത്തനം) ചെയ്യുക
is'ma rabbika
ٱسْمَ رَبِّكَ
നിന്റെ രക്ഷിതാവിന്റെ നാമം
l-aʿlā
ٱلْأَعْلَى
അത്യുന്നതനായ, ഏറ്റവും മേലായ

അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.

തഫ്സീര്‍

الَّذِيْ خَلَقَ فَسَوّٰىۖ   ( الأعلى: ٢ )

alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്ടിച്ചവന്‍
fasawwā
فَسَوَّىٰ
എന്നിട്ടു ശരിപ്പെടുത്തിയ

അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.

തഫ്സീര്‍

وَالَّذِيْ قَدَّرَ فَهَدٰىۖ   ( الأعلى: ٣ )

wa-alladhī qaddara
وَٱلَّذِى قَدَّرَ
നിര്‍ണയിച്ച (വ്യവസ്ഥ ചെയ്ത - കണക്കാക്കിയ)വനും
fahadā
فَهَدَىٰ
എന്നിട്ട് മാര്‍ഗദര്‍ശനം ചെയ്ത, വഴി കാട്ടിയ

ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;

തഫ്സീര്‍

وَالَّذِيْٓ اَخْرَجَ الْمَرْعٰىۖ   ( الأعلى: ٤ )

wa-alladhī akhraja
وَٱلَّذِىٓ أَخْرَجَ
പുറപ്പെടുവിച്ച (ഉല്പാദിപ്പിച്ച)വനും
l-marʿā
ٱلْمَرْعَىٰ
മേച്ചില്‍സ്ഥാനം (സസ്യാദികളെ)

മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.

തഫ്സീര്‍

فَجَعَلَهٗ غُثَاۤءً اَحْوٰىۖ   ( الأعلى: ٥ )

fajaʿalahu
فَجَعَلَهُۥ
എന്നിട്ട് അതിനെ ആക്കി
ghuthāan
غُثَآءً
ചവറ്, ഉണക്കല്‍
aḥwā
أَحْوَىٰ
ഇരുണ്ടത്, ചാമ്പല്‍ വർണ്ണമായത്

എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.

തഫ്സീര്‍

سَنُقْرِئُكَ فَلَا تَنْسٰىٓ ۖ   ( الأعلى: ٦ )

sanuq'ri-uka
سَنُقْرِئُكَ
നിനക്കു നാം ഓതിത്തരാം, നിന്നെ ഓതിക്കാം
falā tansā
فَلَا تَنسَىٰٓ
അതിനാല്‍ (അപ്പോള്‍) നീ മറക്കുകയില്ല

നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;

തഫ്സീര്‍

اِلَّا مَا شَاۤءَ اللّٰهُ ۗاِنَّهٗ يَعْلَمُ الْجَهْرَ وَمَا يَخْفٰىۗ   ( الأعلى: ٧ )

illā
إِلَّا
ഒഴികെ
mā shāa l-lahu
مَا شَآءَ ٱللَّهُۚ
അല്ലാഹു ഉദ്ദേശിച്ചത്
innahu yaʿlamu
إِنَّهُۥ يَعْلَمُ
നിശ്ചമായും അവന്‍ അറിയും
l-jahra
ٱلْجَهْرَ
പരസ്യം, ഉറക്കെയുള്ളത്
wamā
وَمَا
യാതൊന്നും
yakhfā
يَخْفَىٰ
അവ്യക്തമാകുന്ന (മറഞ്ഞു പോകുന്ന)

അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.

തഫ്സീര്‍

وَنُيَسِّرُكَ لِلْيُسْرٰىۖ   ( الأعلى: ٨ )

wanuyassiruka
وَنُيَسِّرُكَ
നിനക്ക് നാം എളുപ്പമാക്കു (സൗകര്യപ്പെടുത്തു)കയും ചെയ്യും
lil'yus'rā
لِلْيُسْرَىٰ
കൂടുതല്‍ (ഏറ്റവും) എളുപ്പ(സുഗമ)മായതിലേക്ക്

എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.

തഫ്സീര്‍

فَذَكِّرْ اِنْ نَّفَعَتِ الذِّكْرٰىۗ   ( الأعلى: ٩ )

fadhakkir
فَذَكِّرْ
ആകയാല്‍ നീ ഉപദേശിക്കുക, ഓര്‍മ്മിപ്പിക്കുക
in nafaʿati
إِن نَّفَعَتِ
ഉപകാരപ്പെട്ടെങ്കില്‍, ഫലം ചെയ്യുമെങ്കില്‍
l-dhik'rā
ٱلذِّكْرَىٰ
ഉപദേശം, സ്മരണ

അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക- ഉദ്‌ബോധനം ഉപകരിക്കുമെങ്കില്‍!

തഫ്സീര്‍

سَيَذَّكَّرُ مَنْ يَّخْشٰىۙ   ( الأعلى: ١٠ )

sayadhakkaru
سَيَذَّكَّرُ
ഉപദേശം സ്വീകരിച്ചു (ഓര്‍മ്മിച്ചു)കൊള്ളും
man yakhshā
مَن يَخْشَىٰ
ഭയപ്പെടുന്നവന്‍

ദൈവഭയമുള്ളവന്‍ ഉദ്‌ബോധനം ഉള്‍ക്കൊള്ളും.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍അഅ് ലാ
القرآن الكريم:الأعلى
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-A'la
സൂറത്തുല്‍:87
ആയത്ത് എണ്ണം:19
ആകെ വാക്കുകൾ:72
ആകെ പ്രതീകങ്ങൾ:291
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:8
ആരംഭിക്കുന്നത്:5948