alif-lam-meem
الٓمٓ
അലിഫ് - ലാം - മീം
തഫ്സീര്‍ غُلِبَتِ الرُّوْمُۙ ( الروم: ٢ )
ghulibati
غُلِبَتِ
ജയിക്കപ്പെട്ടു, പരാജയപ്പെടുത്തപ്പെട്ടു
l-rūmu
ٱلرُّومُ
റോമാ, റോമക്കാര്‍
റോമക്കാര്‍ പരാജിതരായിരിക്കുന്നു.
തഫ്സീര്‍ فِيْٓ اَدْنَى الْاَرْضِ وَهُمْ مِّنْۢ بَعْدِ غَلَبِهِمْ سَيَغْلِبُوْنَۙ ( الروم: ٣ )
fī adnā l-arḍi
فِىٓ أَدْنَى ٱلْأَرْضِ
അടുത്ത ഭൂമിയില്‍ (നാട്ടില്‍)
min baʿdi ghalabihim
مِّنۢ بَعْدِ غَلَبِهِمْ
അവരെ ജയിച്ചതി (അവരുടെ പരാജയത്തി)നുശേഷം
sayaghlibūna
سَيَغْلِبُونَ
വഴിയെ (അടുത്ത്) വിജയിക്കും
അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംവരിക്കും.
തഫ്സീര്‍ فِيْ بِضْعِ سِنِيْنَ ەۗ لِلّٰهِ الْاَمْرُ مِنْ قَبْلُ وَمِنْۢ بَعْدُ ۗوَيَوْمَىِٕذٍ يَّفْرَحُ الْمُؤْمِنُوْنَۙ ( الروم: ٤ )
fī biḍ'ʿi sinīna
فِى بِضْعِ سِنِينَۗ
ചില്ലറ (സ്വല്പം) കൊല്ലങ്ങളില്‍
lillahi
لِلَّهِ
അല്ലാഹുവിനാണ്
l-amru
ٱلْأَمْرُ
ആജ്ഞ, അധികാരം, കാര്യം
min qablu
مِن قَبْلُ
മുമ്പ്
wamin baʿdu
وَمِنۢ بَعْدُۚ
പിമ്പും
wayawma-idhin
وَيَوْمَئِذٍ
അന്ന്, ആ ദിവസം
yafraḥu
يَفْرَحُ
സന്തോഷംകൊള്ളും
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
ഏതാനും കൊല്ലങ്ങള്ക്കകമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും.
തഫ്സീര്‍ بِنَصْرِ اللّٰهِ ۗيَنْصُرُ مَنْ يَّشَاۤءُۗ وَهُوَ الْعَزِيْزُ الرَّحِيْمُ ( الروم: ٥ )
binaṣri l-lahi
بِنَصْرِ ٱللَّهِۚ
അല്ലാഹുവിന്റെ സഹായത്താല്‍
yanṣuru
يَنصُرُ
അവന് സഹായിക്കും, രക്ഷിക്കും
man yashāu
مَن يَشَآءُۖ
അവന് ഉദ്ദേശിക്കുന്നവരെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-raḥīmu
ٱلرَّحِيمُ
കരുണാനിധി
അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിച്ഛിക്കുന്നവരെ അവന് സഹായിക്കുന്നു. അവന് പ്രതാപിയും പരമദയാലുവുമാണ്.
തഫ്സീര്‍ وَعْدَ اللّٰهِ ۗ لَا يُخْلِفُ اللّٰهُ وَعْدَهٗ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ ( الروم: ٦ )
waʿda l-lahi
وَعْدَ ٱللَّهِۖ
അല്ലാഹുവിന്റെ വാഗ്ദത്തം
lā yukh'lifu l-lahu
لَا يُخْلِفُ ٱللَّهُ
അല്ലാഹു വ്യത്യാസം (ലംഘനം) ചെയ്കയില്ല
waʿdahu
وَعْدَهُۥ
തന്റെ വാഗ്ദത്തത്തിനു
walākinna
وَلَٰكِنَّ
പക്ഷേ
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും, മിക്കവരും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല
അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.
തഫ്സീര്‍ يَعْلَمُوْنَ ظَاهِرًا مِّنَ الْحَيٰوةِ الدُّنْيَاۖ وَهُمْ عَنِ الْاٰخِرَةِ هُمْ غٰفِلُوْنَ ( الروم: ٧ )
yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നു
ẓāhiran
ظَٰهِرًا
ഒരു ബാഹ്യവശം
mina l-ḥayati
مِّنَ ٱلْحَيَوٰةِ
ജീവിതത്തില്‍നിന്നു
l-dun'yā
ٱلدُّنْيَا
ഐഹികമായ, ഇഹത്തിന്റെ
wahum
وَهُمْ
അവരോ, അവരാകട്ടെ
ʿani l-ākhirati
عَنِ ٱلْءَاخِرَةِ
പരലോകത്തെപ്പറ്റി
ghāfilūna
غَٰفِلُونَ
ബോധാരഹിതരാണ്, ശ്രദ്ധയില്ലാത്തവരാണ്
ഐഹികജീവിതത്തിന്റെ ബാഹ്യവശമേ അവരറിയുന്നുള്ളൂ. പരലോകത്തെപ്പറ്റി അവര്‍ തീര്‍ത്തും അശ്രദ്ധരാണ്.
തഫ്സീര്‍ اَوَلَمْ يَتَفَكَّرُوْا فِيْٓ اَنْفُسِهِمْ ۗ مَا خَلَقَ اللّٰهُ السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَآ اِلَّا بِالْحَقِّ وَاَجَلٍ مُّسَمًّىۗ وَاِنَّ كَثِيْرًا مِّنَ النَّاسِ بِلِقَاۤئِ رَبِّهِمْ لَكٰفِرُوْنَ ( الروم: ٨ )
awalam yatafakkarū
أَوَلَمْ يَتَفَكَّرُوا۟
അവര്‍ ചിന്തിച്ചുനോക്കുന്നില്ലേ
fī anfusihim
فِىٓ أَنفُسِهِمۗ
അവരുടെ മനസ്സുകളില്‍, സ്വയം തന്നെ
mā khalaqa l-lahu
مَّا خَلَقَ ٱللَّهُ
അല്ലാഹു സൃഷ്ടിച്ചിട്ടില്ല
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wamā baynahumā
وَمَا بَيْنَهُمَآ
അവ രണ്ടിനുമിടയിലുള്ളതും
illā bil-ḥaqi
إِلَّا بِٱلْحَقِّ
ന്യായത്തോടുകൂടിയല്ലാതെ, മുറപ്രകാരമല്ലാതെ
wa-ajalin
وَأَجَلٍ
ഒരു അവധിയോടും
musamman
مُّسَمًّىۗ
നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിതമായ
wa-inna kathīran
وَإِنَّ كَثِيرًا
നിശ്ചയമായും അധികപേരും
mina l-nāsi
مِّنَ ٱلنَّاسِ
മനുഷ്യരില്‍നിന്നു
biliqāi
بِلِقَآئِ
കാണുന്നതില്‍
rabbihim
رَبِّهِمْ
തങ്ങളുടെ രക്ഷിതാവുമായി
lakāfirūna
لَكَٰفِرُونَ
അവിശ്വസിക്കുന്നവര്‍ തന്നെ
സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ലേ? ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ശരിയായ ക്രമപ്രകാരവും കൃത്യമായ അവധി നിശ്ചയിച്ചുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരിലേറെപ്പേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്.
തഫ്സീര്‍ اَوَلَمْ يَسِيْرُوْا فِى الْاَرْضِ فَيَنْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ مِنْ قَبْلِهِمْۗ كَانُوْٓا اَشَدَّ مِنْهُمْ قُوَّةً وَّاَثَارُوا الْاَرْضَ وَعَمَرُوْهَآ اَكْثَرَ مِمَّا عَمَرُوْهَا وَجَاۤءَتْهُمْ رُسُلُهُمْ بِالْبَيِّنٰتِۗ فَمَا كَانَ اللّٰهُ لِيَظْلِمَهُمْ وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَۗ ( الروم: ٩ )
awalam yasīrū
أَوَلَمْ يَسِيرُوا۟
അവര്‍ സഞ്ചരിക്കുന്നില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fayanẓurū
فَيَنظُرُوا۟
എന്നാലവര്‍ക്കു നോക്കിക്കാണാമായിരുന്നു
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയിരുന്നു
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവരുടെ
kānū
كَانُوٓا۟
അവരായിരുന്നു
ashadda min'hum
أَشَدَّ مِنْهُمْ
ഇവരെക്കാള്‍ ഊക്കന്മാര്, കേമന്മാര്
quwwatan
قُوَّةً
ശക്തിയാല്‍
wa-athārū
وَأَثَارُوا۟
അവര്‍ ഉഴുതു (ഇളക്കി) മറിക്കുകയും ചെയ്തു
waʿamarūhā
وَعَمَرُوهَآ
അതില്‍ നിവസിക്കുകയും (കുടിയിരിക്കുകയും, നിവാസയോഗ്യമാക്കുകയും) ചെയ്തു
mimmā ʿamarūhā
مِمَّا عَمَرُوهَا
ഇവര്‍ നിവസിച്ചതിനെക്കാള്‍
wajāathum
وَجَآءَتْهُمْ
അവര്‍ക്കു ചെല്ലുകയും ചെയ്തു
rusuluhum
رُسُلُهُم
അവരുടെ റസൂലുകള്‍
bil-bayināti
بِٱلْبَيِّنَٰتِۖ
വ്യക്തമായ തെളിവുകളുംകൊണ്ട്
famā kāna
فَمَا كَانَ
എന്നാല്‍ ഉണ്ടായില്ല
liyaẓlimahum
لِيَظْلِمَهُمْ
അവരോടു അനീതി (അക്രമം) ചെയ്യുക
walākin kānū
وَلَٰكِن كَانُوٓا۟
പക്ഷേ അവരായിരുന്നു
anfusahum
أَنفُسَهُمْ
തങ്ങളോടു തന്നെ
yaẓlimūna
يَظْلِمُونَ
അനീതി ചെയ്യും
അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? അങ്ങനെ അവര്‍ക്കുമുമ്പുള്ളവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അവര്‍ ഇവരെക്കാളേറെ കരുത്തരായിരുന്നു. അവര്‍ ഭൂമിയെ നന്നായി കിളച്ചുമറിച്ചിരുന്നു. ഇവരതിനെ വാസയോഗ്യമാക്കിയതിനെക്കാള്‍ പാര്‍ക്കാന്‍ പറ്റുന്നതാക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചു. അല്ലാഹു അവരോട് അക്രമം കാണിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ തങ്ങളോടുതന്നെ അക്രമം കാട്ടുകയായിരുന്നു.
തഫ്സീര്‍ ثُمَّ كَانَ عَاقِبَةَ الَّذِيْنَ اَسَاۤءُوا السُّوْۤاٰىٓ اَنْ كَذَّبُوْا بِاٰيٰتِ اللّٰهِ وَكَانُوْا بِهَا يَسْتَهْزِءُوْنَ ࣖ ( الروم: ١٠ )
thumma kāna
ثُمَّ كَانَ
പിന്നീടു ആയിത്തീര്‍ന്നു
ʿāqibata
عَٰقِبَةَ
പര്യവസാനം
alladhīna asāū
ٱلَّذِينَ أَسَٰٓـُٔوا۟
ദുഷ്പ്രവര്‍ത്തി ചെയ്തവരുടെ
l-sūā
ٱلسُّوٓأَىٰٓ
ഏറ്റവും ദുഷിച്ചതു (വലിയ ദുരവസ്ഥ)
an kadhabū
أَن كَذَّبُوا۟
അവര്‍ കളവാക്കിയതിനാല്‍
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
wakānū
وَكَانُوا۟
അവരായിരുന്നു
bihā
بِهَا
അവയെ, അവയെപ്പറ്റി
yastahziūna
يَسْتَهْزِءُونَ
പരിഹസിക്കും
പിന്നീട് തിന്മ ചെയ്തവരുടെ അന്ത്യം അങ്ങേയറ്റം ദുരന്തപൂര്‍ണമായിരുന്നു. അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞതിനാലാണിത്. അവയെ അവഹേളിച്ചതിനാലും.
തഫ്സീര്‍
القرآن الكريم - سورة الروم٣٠ Ar-Rum (Surah 30 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അര്‍റൂം القرآن الكريم: الروم Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Ar-Rum സൂറത്തുല്‍: 30 ആയത്ത് എണ്ണം: 60 ആകെ വാക്കുകൾ: 910 ആകെ പ്രതീകങ്ങൾ: 3534 Number of Rukūʿs: 6 Revelation Location: മക്കാൻ Revelation Order: 84 ആരംഭിക്കുന്നത്: 3409