Skip to main content
bismillah

حٰمۤ ۚ   ( الدخان: ١ )

hha-meem
حمٓ
'ഹാമീം'

ഹാ - മീം.

തഫ്സീര്‍

وَالْكِتٰبِ الْمُبِيْنِۙ   ( الدخان: ٢ )

wal-kitābi
وَٱلْكِتَٰبِ
ഗ്രന്ഥംതന്നെ
l-mubīni
ٱلْمُبِينِ
സ്പഷ്ടമായ

സുവ്യക്തമായ വേദപുസ്തകംതന്നെ സത്യം.

തഫ്സീര്‍

اِنَّآ اَنْزَلْنٰهُ فِيْ لَيْلَةٍ مُّبٰرَكَةٍ اِنَّا كُنَّا مُنْذِرِيْنَ  ( الدخان: ٣ )

innā anzalnāhu
إِنَّآ أَنزَلْنَٰهُ
നിശ്ചയമായും നാം അതു അവതരിപ്പിച്ചു
fī laylatin
فِى لَيْلَةٍ
ഒരു രാത്രിയില്‍
mubārakatin
مُّبَٰرَكَةٍۚ
അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാം ആകുന്നു
mundhirīna
مُنذِرِينَ
മുന്നറിയിപ്പു നല്‍കുന്നവര്‍

അനുഗൃഹീതമായ ഒരു രാവിലാണ് നാം ഇതിറക്കിയത്. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്.

തഫ്സീര്‍

فِيْهَا يُفْرَقُ كُلُّ اَمْرٍ حَكِيْمٍۙ   ( الدخان: ٤ )

fīhā
فِيهَا
അതില്‍
yuf'raqu
يُفْرَقُ
വേര്‍തിരിക്കപ്പെടുന്നു, വിവേചിക്കപ്പെടും
kullu amrin
كُلُّ أَمْرٍ
എല്ലാ കാര്യവും
ḥakīmin
حَكِيمٍ
യുക്തിമത്തായ, തത്വപൂര്‍ണ്ണമായ, ബലവത്തായ

ആ രാവില്‍ യുക്തിപൂര്‍ണമായ സകല സംഗതികളും വേര്‍തിരിച്ച് വിശദീകരിക്കുന്നതാണ്.

തഫ്സീര്‍

اَمْرًا مِّنْ عِنْدِنَاۗ اِنَّا كُنَّا مُرْسِلِيْنَۖ   ( الدخان: ٥ )

amran
أَمْرًا
കല്‍പനയായിട്ടു, കാര്യമെന്നനിലക്കു
min ʿindinā
مِّنْ عِندِنَآۚ
നമ്മുടെ പക്കലുള്ള
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാം ആകുന്നു
mur'silīna
مُرْسِلِينَ
അയക്കുന്നവര്‍, ദൗത്യം നല്‍കുന്നവര്‍

നമ്മുടെ ഭാഗത്തുനിന്നുള്ള തീരുമാനമാണിത്. നാം ആവശ്യാനുസൃതം ദൂതന്മാരെ നിയോഗിക്കുന്നവനാണ്.

തഫ്സീര്‍

رَحْمَةً مِّنْ رَّبِّكَ ۗاِنَّهٗ هُوَ السَّمِيْعُ الْعَلِيْمُۗ   ( الدخان: ٦ )

raḥmatan
رَحْمَةً
കാരുണ്യമായിട്ടു
min rabbika
مِّن رَّبِّكَۚ
നിന്റെ റബ്ബിങ്കല്‍നിന്നുള്ള
innahu huwa
إِنَّهُۥ هُوَ
അവന്‍തന്നെയാണ്
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണിത്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

رَبِّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَاۘ اِنْ كُنْتُمْ مُّوْقِنِيْنَ  ( الدخان: ٧ )

rabbi l-samāwāti
رَبِّ ٱلسَّمَٰوَٰتِ
അതായതു ആകാശങ്ങളുടെ റബ്ബിന്റെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَآۖ
രണ്ടിനുമിടയിലുള്ളതിന്റെയും
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mūqinīna
مُّوقِنِينَ
ദൃഢ (ഉറച്ച) വിശ്വാസികള്‍

ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. നിങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നവരെങ്കില്‍ നിങ്ങള്‍ക്കിതു ബോധ്യമാകും.

തഫ്സീര്‍

لَآ اِلٰهَ اِلَّا هُوَ يُحْيٖ وَيُمِيْتُ ۗرَبُّكُمْ وَرَبُّ اٰبَاۤىِٕكُمُ الْاَوَّلِيْنَ  ( الدخان: ٨ )

lā ilāha
لَآ إِلَٰهَ
ഒരു ആരാധ്യനുമില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
yuḥ'yī
يُحْىِۦ
അവന്‍ ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُۖ
മരിപ്പിക്കുകയും ചെയ്യുന്നു
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബാണ്
warabbu ābāikumu
وَرَبُّ ءَابَآئِكُمُ
നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ്
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരായ

അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും നാഥനാണ്.

തഫ്സീര്‍

بَلْ هُمْ فِيْ شَكٍّ يَّلْعَبُوْنَ  ( الدخان: ٩ )

bal hum
بَلْ هُمْ
എങ്കിലും (പക്ഷേ) അവര്‍
fī shakkin
فِى شَكٍّ
സംശയത്തില്‍
yalʿabūna
يَلْعَبُونَ
കളിക്കുകയാണ്, വിളയാടുന്നു

എന്നിട്ടും അവര്‍ സംശയത്തിലകപ്പെട്ട് ആടിക്കളിക്കുകയാണ്.

തഫ്സീര്‍

فَارْتَقِبْ يَوْمَ تَأْتِى السَّمَاۤءُ بِدُخَانٍ مُّبِيْنٍ   ( الدخان: ١٠ )

fa-ir'taqib
فَٱرْتَقِبْ
അതിനാല്‍ നീ പ്രതീക്ഷിക്കുക
yawma tatī
يَوْمَ تَأْتِى
വരുന്ന ദിവസം
l-samāu
ٱلسَّمَآءُ
ആകാശം
bidukhānin
بِدُخَانٍ
ഒരു പുകയുംകൊണ്ടു
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ

അതിനാല്‍ ആകാശം, തെളിഞ്ഞ പുക വരുത്തുന്ന നാള്‍ വരെ കാത്തിരിക്കുക.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അദ്ദുഖാന്‍
القرآن الكريم:الدخان
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Ad-Dukhan
സൂറത്തുല്‍:44
ആയത്ത് എണ്ണം:59
ആകെ വാക്കുകൾ:46
ആകെ പ്രതീകങ്ങൾ:1431
Number of Rukūʿs:3
Revelation Location:മക്കാൻ
Revelation Order:64
ആരംഭിക്കുന്നത്:4414